വെജിറ്റേറിയൻ സ്പെഷ്യൽ 😋🔥 വാഴപ്പിണ്ടി കൊണ്ട് ഇത്രയും വ്യത്യസ്തമായൊരു വിഭവം നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ? വാഴപിണ്ടി കൊണ്ട് അടിപൊളി ഐറ്റം | Banana Stem Fry

Banana Stem Fry : ഇന്നത്തെ റെസിപ്പി വാഴപ്പിണ്ടി കൊണ്ട് രണ്ട് റെസിപ്പീസ് കാണിക്കുന്നുണ്ട്. ആദ്യം തന്നെ നമുക്ക് വാഴപ്പിണ്ടി എടുക്കാം. ഇനി അത് കട്ട് ചെയ്യാം. കട്ട് ചെയ്തു കഴിഞ്ഞിട്ട് അതില നൂൽ ചുറ്റി എടുക്കണം. ഇനി അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് ചേർക്കാം. ചെറുതായിട്ട് തന്നെ അരിയണം. ഇനി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ സാദാ മുളകുപൊടി, ഇനി കുരുമുളകുപൊടി അര ടീസ്പൂൺ പിന്നെ ഗരംമസാല അര ടീസ്പൂൺ ,

അര ടീസ്പൂൺ ഉപ്പ്, രണ്ട് ടീസ്പൂൺ മൈദ രണ്ട് ടീസ്പൂൺ കോൺഫ്ലവർ ഇത്രയും സഹനങ്ങൾ ആണ് ആവശ്യമായിട്ടുള്ളത്. ഇനി ഒരു ചെറിയ നാരങ്ങയുടെ നീര് ഒഴിക്കുകപിന്നെ കുറച്ു വെളിച്ചെണ്ണ ഒഴിക്കുക ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക എന്നിട്ട് നന്നായിട്ടഒന്ന് മിക്സ് ചെയ്തഎടുക്കുക. മിക്സ് ചെയ്തതിനു ശേഷം കുറച്ു വെള്ളം ഒഴിച്ച് അതൊന്നുകൂടി നന്നായിട്ടൊന്ന് മിക്സ് ചെയ്തു കൊടുക്കാം ഒരു 10 മിനിറ്റ് നേരം ഒന്ന് റെസ്റ്റ് ചെയ്യാൻ വെക്കുക അതിനുശേഷം നമുക്ക് ഫ്രൈ ചെയ്തെടുക്കാം.

പാൻ വെച്ചു ഓയിൽ ഒഴിച്ചു കൊടുത്തു ഇനി നമുക്ക് നേരത്തെ തയ്യാറാക്കി വെച്ച വാഴപ്പിണ്ടികൾ ഓരോന്നോരോന്നായിട്ട് ഇട്ടു കൊടുക്കാം. ആദ്യം ഒന്ന് ഹൈ ഫ്ലെയിമിൽ വെക്കണം. പിന്നെ മീഡിയത്തിൽ വെക്കുക. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് മറച്ചിടുക. ഈ രീതിയിൽ നമുക്ക് ഇവ വറുത്തെടുക്കാവുന്നതാണ്. നല്ല ടേസ്റ്റ് ഉള്ള ഒരു ഫ്രൈ ആണ്ഇത്. ഒരു റെസിപ്പിയും കൂടി ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഫ്രൈ ചെയ്തെടുത്ത നമുക്ക് ഒരു റെയ്പ്പി ആയി ഉപയോഗിക്കാം.

കൂടാതെ ഈ ഫ്രൈ ഉപയോഗിച്ച് നമുക്കൊരു നിർവാണ തയ്യാറാക്കാവുന്നതാണ്. വറുത്തു വെച്ചതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി ഇട്ടുകൊടുക്കാം. ഇനി അതിലേക്ക് കുറച്ച് കുരുമുളകുപൊടി കുറച്ച് ഗരംമസാല പൊടി ഇനി കുറച്ച് കറിവേപ്പില ഒരു നാലോ അഞ്ചോ പച്ചമുളക് ഒന്ന് എരിവില്ലാത്തത് കീറിഇടാം പിന്നെ കുറച്ച് വെളിച്ചെണ്ണ എന്നിട്ട് ഒന്ന് അടച്ചുവെച്ച് ഒന്ന് തിളപ്പിക്കാം. സംഭവം റെഡിയആയിട്ടുണ്ട്. തീർച്ചയയും ട്രൈ ചെയ്തു നോക്കണേ.. Banana Stem Fry Video Credit : Village Spices

Banana Stem Fry