Browsing tag

Banana Stem Fry

വെജിറ്റേറിയൻ സ്പെഷ്യൽ 😋🔥 വാഴപ്പിണ്ടി കൊണ്ട് ഇത്രയും വ്യത്യസ്തമായൊരു വിഭവം നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ? വാഴപിണ്ടി കൊണ്ട് അടിപൊളി ഐറ്റം | Banana Stem Fry

Banana Stem Fry : ഇന്നത്തെ റെസിപ്പി വാഴപ്പിണ്ടി കൊണ്ട് രണ്ട് റെസിപ്പീസ് കാണിക്കുന്നുണ്ട്. ആദ്യം തന്നെ നമുക്ക് വാഴപ്പിണ്ടി എടുക്കാം. ഇനി അത് കട്ട് ചെയ്യാം. കട്ട് ചെയ്തു കഴിഞ്ഞിട്ട് അതില നൂൽ ചുറ്റി എടുക്കണം. ഇനി അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് ചേർക്കാം. ചെറുതായിട്ട് തന്നെ അരിയണം. ഇനി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ സാദാ മുളകുപൊടി, […]