ചൊവ്വരി ഉപയോഗിച്ച് കിടിലൻ ഒരു വിഭവം എളുപ്പത്തിൽ തയ്യാറാക്കാം; ഇതിൻ്റെ രുചി ഒരു രക്ഷയുമില്ല,…
Sabudana Halwa Recipe : മധുര വിഭവങ്ങൾ എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ടവയാണ്. വ്യത്യസ്തമായ മധുര വിഭവങ്ങളോട് എന്നും മലയാളികൾക്ക് ഏറെ താല്പര്യം ആണല്ലോ.. അതുപോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഒരു മധുര വിഭവമാണ് ഹൽവ. പല തരത്തിലുള്ള ഹൽവകൾ!-->…