ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി! ചക്കയും മാങ്ങയും ഒട്ടും രുചി പോവാതെ വർഷങ്ങളോളം കേടാകാതെ പച്ചയായി…
Store Raw Jackfruit and Mango : ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ.!-->…