കൊഴുവയും നെത്തോലി മീനുമൊക്കെ ക്ലീൻ ചെയ്യാൻ ഇനി വെറും 2 മിനിറ്റു മതി ഇങ്ങനെ ചെയ്താൽ.!! Netholi…
Netholi Kozhuva fish Easy cleaning tips : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ…