തക്കാളി ചെടിയിൽ ബ്ലെ യ്ഡ് കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒരു തക്കാളി ചെടിയിൽ നിന്നും 20 കിലോ തക്കാളി പറിക്കാം.!! Tomato plant pruning
Tomato plant pruning : തക്കാളിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി ഇരുപതു കിലോ തക്കാളി പറിക്കാം! ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് തക്കാളി പറിക്കാം; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല! മിക്കവരുടേയും വീട്ടുവളപ്പുകളിൽ ഉം തൊടികളിലും പറമ്പുകളിലും ഒക്കെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ക്കിടയിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി കൃഷി. തക്കാളി കൃഷിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് പ്രൂൺ ചെയ്തു കൊടുക്കുക എന്നുള്ളത്. എങ്ങനെയാണ് പ്രൂൺ ചെയ്യേണ്ടതെന്നും പ്രൂൺ ചെയ്യുന്നതിലൂടെ എങ്ങനെ വിള […]