Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.!! Kovakka Curry Recipe

Kovakka Curry Recipe : “കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.” ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.. […]

കുക്കറിൽ ഒറ്റ വിസിലിൽ ഒരു വെറൈറ്റി പാവയ്ക്ക കറി.!! പാവയ്ക്ക കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Special Pavaykka Curry recipe

Special Pavaykka Curry recipe : നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് ഇത് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഒരു പാവയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് കുക്കറിലിട്ട് ഒറ്റ വിസിൽ അടിപ്പിച്ച് നോക്കൂ. വളരെയധികം ടേസ്റ്റിയും ഹെൽത്തിയുമായ ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നല്ല ഫ്രഷ് പാവയ്ക്ക ഉപയോഗിച്ച് വേണം ഈ വിഭവം തയ്യാറാക്കാൻ. വ്യത്യസ്ഥമാർന്ന രുചിയൂറും പാവയ്ക്ക കറി തയ്യാറാക്കാം. ആദ്യമായി രണ്ട് വലിയ പാവയ്ക്ക എടുത്ത് അതിനകത്തെ […]

നാവിൽ കപ്പലോടും രുചിയിൽ ഷവർമ ബോൾ.!! ഒരു മുട്ട മാത്രം മതി; ഷവർമ ബോൾ ചിക്കൻ ഇല്ലാതെ അതെ രുചിൽ തയ്യാറാക്കാം.!! Evening snack shawarma ball

Evening snack shawarma ball : എല്ലാ ദിവസവും കുട്ടികൾക്കായി എങ്ങനെ വ്യത്യസ്ത സ്നാക്കുകൾ തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്ത് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വേറിട്ട രുചിയിലുള്ള ഒരു ഷവർമ ബോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഷവർമ്മ ബോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മയണൈസ് തയ്യാറാക്കി എടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും മൂന്ന് വെളുത്തുള്ളിയും, അല്പം ഉപ്പും, […]

ഒരു ചക്കക്കുരു പോലും ഇനി വെറുതെ കളയേണ്ട.!! ചക്കക്കുരു കൊണ്ട് അടിപൊളി അവലോസ് പൊടി ഉണ്ടാക്കാം; ഒരു തവണ ഇത് പോലെ ചെയ്ത് നോക്കൂ.!! Chakkakkuru avalospodi Recipe

Chakkakkuru avalospodi Recipe : ചക്ക കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ പലപ്പോഴും ഉപയോഗിക്കാതെ കളയുന്നതാണ് ചക്കക്കുരു. ഇതിൻ്റെ ഗുണങ്ങൾ പലർക്കും അറിയില്ല. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പല രോഗങ്ങൾ വരാതിരിക്കാൻ ചക്കക്കുരു നല്ലതാണ്. പലതരം വിഭവങ്ങൾ ചക്കക്കുരു ഉപയോഗിച്ച് ഉണ്ടാക്കാം. Chakkakkuru avalospodi Recipe ingredients ചക്കക്കുരു കറികളിൽ ഇടുന്നത് വളരെ നല്ലതാണ്. ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി വിഭവം […]

ഇനി ചോറും പച്ച മുളകും മാത്രം മതി ബ്രേക്ക്‌ഫാസ്റ്റിന്.!! 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; ഇത് നിങ്ങളെ കൊതിപ്പിക്കും.!! Instant Poori Recipe

Instant Poori Recipe : “ഇനി ചോറും പച്ച മുളകും മാത്രം മതി ബ്രേക്ക്‌ഫാസ്റ്റിന്.!! 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; ഇത് നിങ്ങളെ കൊതിപ്പിക്കും” സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ചോറ് ബാക്കിയാവുന്നത് ഒരു പതിവായിരിക്കും. കുറഞ്ഞ അളവിൽ മാത്രമാണ് ചോറ് ബാക്കിയാകുന്നത് എങ്കിൽ അത് കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ ഇനി അത്തരത്തിൽ ബാക്കിവരുന്ന ചോറ് വെറുതെ കളയേണ്ട, പൂരി തയ്യാറാക്കുമ്പോൾ അതിനോടൊപ്പം ബാക്കിയാവുന്ന ചോറിന്റെ കൂട്ടുകൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് പൂരി എളുപ്പത്തിൽ […]

ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം!! കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും!! Sadya Special Kadala Parippu Pradhaman

Sadya Special Kadala Parippu Pradhaman : “കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം” മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ […]

ചെറുപയറും ഒരു പിടി ഉഴുന്നും ഇങ്ങനെ ചെയ്തു നോക്കൂ; വെറും 5 മിനിറ്റിൽ കിടിലൻ പലഹാരം.!! Uzhunnu Cherupayar Snack Recipe

Uzhunnu Cherupayar Snack Recipe : പ്രഭാതഭക്ഷണങ്ങളിൽ എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു രീതിയിൽ പനിയാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ചെറുപയർ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, ക്യാരറ്റ് ഗ്രേറ്റ് […]

ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും; മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! Paper Sweet Recipe

Paper Sweet Recipe : “മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ! ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും” പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു […]

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit summer drink

Mixed custard fruit summer drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]

ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി.!! Tasty Rice Flour Snacks Recipe

Tasty Rice Flour Snacks Recipe : “ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി” നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. […]