നാവിൽ കപ്പലോടും രുചിയിൽ ഷവർമ ബോൾ.!! ഒരു മുട്ട മാത്രം മതി; ഷവർമ ബോൾ ചിക്കൻ ഇല്ലാതെ അതെ രുചിൽ…
Evening snack shawarma ball : എല്ലാ ദിവസവും കുട്ടികൾക്കായി എങ്ങനെ വ്യത്യസ്ത സ്നാക്കുകൾ തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്ത് മടുത്തവർക്ക്!-->…