വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ റൈസ് ഐറ്റം; തേങ്ങ പാൽ റൈസ് കുറച്ച് വെറൈറ്റി ആയി ഉണ്ടാക്കി നോക്കു.!!…
Coconut milk rice recipe : ഗീ റൈസ്,ബിരിയാണി, മന്തി പോലുള്ള റൈസ് ഐറ്റംസെല്ലാം നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ അതേ രുചിയിൽ എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ്!-->…