Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! Tips to fit Gas cylinder at home

Tips to fit Gas cylinder : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കാൻ […]

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! Gold Mining Process Video

Gold Mining Process Video : “സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം” എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. അത്രയ്ക്കും ഈ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വസ്തു തന്നെയാണ് സ്വർണം. അതുകൊണ്ട് തന്നെ ഒരു സമ്പാദ്യമായി ഇത് വാങ്ങി സൂക്ഷിക്കുന്ന ആളുകളും നിരവധിയാണ്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. […]

ഇനി എന്നും ചക്കകാലം.!! പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല; സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! Jackfruit Storing tips

Jackfruit Storing tips : പഴുത്ത ചക്ക രുചിയോട് കൂടെ കുറെ കാലം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. ചക്ക എപ്പോഴും സീസണിൽ മാത്രം കിട്ടുന്ന ഒരു പഴമാണ്. എന്നാൽ നമ്മുക്ക് പഴുത്ത ചക്ക കഴിക്കണമെന്ന് തോന്നുമ്പോൾ അതല്ലെങ്കിൽ പഴുത്ത ചക്ക കൊണ്ട് ചക്ക വരട്ടി ചക്ക ഹലുവ ചക്ക പായസം അങ്ങനെ പലതരം റെസിപി ഉണ്ടാക്കാൻ തോന്നുന്ന സമയത്ത് ഒക്കെ ഉണ്ടാക്കാം. ഇത് എങ്ങനെ എന്ന് നോക്കാം. ഇത് രണ്ട് രീതിയിൽ ചെയ്യാം. കുറച്ച് വലിയ […]

ഇതൊരു കപ്പ് ഒഴിച്ചു കൊടുത്താൽ മതി! എത്ര കായ്ക്കാത്ത പ്ലാവും ഇനി കുലകുത്തി കായ്ക്കും; കരിഞ്ഞു ഉണങ്ങിയ ചെടികള്‍ വരെ കായ്ക്കാൻ മിന്നല്‍ വളങ്ങള്‍.!! Organic Plant Fertilizer

Organic Plant Fertilizer : വീട്ടിൽ പച്ചക്കറി തോട്ടവും പൂന്തോട്ടവും വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ പല പ്പോഴും ചെടികൾ നട്ടുപിടിപ്പിച്ചാലും അവയിൽ ആവശ്യത്തിന് കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതാണ് സത്യം. അതിനായി രാസവള പ്രയോഗം നടത്താനും മിക്ക ആളുകൾക്കും താൽപര്യമില്ല. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ചില ജൈവവള പ്രയോഗങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ചെടികളുടെ കൃത്യമായ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒരു വളക്കൂട്ടാണ് പിണ്ണാക്കുകളുടെ കൂട്ട്. അതായത് വേപ്പില പിണ്ണാക്ക് പോലുള്ള എല്ലാ പിണ്ണാക്കുകളും സമാസമം […]

ഒറിജിനൽ കൂവപ്പൊടി ഉണ്ടാക്കുന്ന സൂത്ര വിദ്യ ഇതാ.!! വെറും 3 സ്റ്റെപ്പ് മാത്രം മതി ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! Koovapodi making tip

Koovapodi making tip : ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന […]

ഇതൊരു പിടി മാത്രം മതി.!! അടുക്കളത്തോട്ടത്തിലെ വെണ്ട കൃഷിക്ക്; വെണ്ട കൃഷി തഴച്ച് വളരാൻ ഇങ്ങനെ വളം കൊടുത്തു നോക്കു.!! vendakka krishi

vendakka krishi : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. കുറച്ച് ചാണകപ്പൊടിയും […]

പൈസ ലാഭം കറൻറ് ലാഭം.!! ഒരു സ്പോഞ്ച് മാത്രം മതി വീട് മുഴുവൻ തണുപ്പിക്കാം; നിങ്ങളുടെ വീട് ഇനി തണുത്ത് വിറക്കും.!! Home Made Ac making using sponge

Home Made Ac making using sponge : വേനൽ കാലത്ത് ചൂട് കൂടി വരുകയാണ്. വീടുകളിൽ ഇരിക്കുമ്പോൾ പോലും ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ ഒരു സമയം നമ്മൾ ധാരാളം വെള്ളം കുടിക്കണം. എ സി, കൂളർ തുടങ്ങി എല്ലാ വീടുകളിലും ഉണ്ടാവുന്ന ഒന്നല്ല. ഇതൊന്നും ഇല്ലാതെ വീട്ടിലെ ചൂട് കുറയ്ക്കാൻ ഒരു എളുപ്പ മാർഗം നോക്കാം. ഇതിനായി ഒരു സ്പോഞ്ച് എടുക്കുക. സ്പോഞ്ച് നാല് കഷ്ണം ആക്കി മുറിക്കാം. ശേഷം ഇത് വെള്ളത്തിൽ […]

ഒരു മുത്തശ്ശി സൂത്രം.!! ഉപ്പും മഞ്ഞളും ഇതുപോലെ ഒന്ന് ചൂടാക്കി നോക്കൂ; അമ്പമ്പോ ഇതൊക്കെ അറിയാൻ വൈകിയോ.!! Salt turmeric powder tips

Salt turmeric powder tips : ഈ വേനൽ കാലത്ത് എല്ലാവർക്കും സഹിക്കാൻ പറ്റാത്ത ചൂടാണ്. ഈ ഒരു സമയം നമ്മുടെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ഒരുപാട് വഴികൾ ഉപയോഗിക്കാറുണ്ട്. പണ്ട് മുത്തശ്ശിമാർ ചെയ്യ്ത് കൊണ്ടിരിക്കുന്ന വഴികൾ ഇപ്പോൾ ആർക്കും അറിയില്ല. എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ച് ടിപ്പ് നോക്കാം… എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ ഉള്ളതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ പാത്രത്തിൽ എടുത്തിട്ട് കാലിന്റെ നഖത്തിലൊക്കെ നല്ല പോലെ ആക്കി മസാജ് ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ ചൂട് കാലത്ത് […]

വെറും 1/2 ലിറ്റർ പാലുണ്ടോ? പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം.. ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Semiya Payasam Recipe

Semiya Payasam Recipe : സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും ഒക്കെ അല്ലേ തയ്യാറാക്കുന്നത്. […]

ഈ ഒരു സൂത്രം ചെയ്താൽ ഇനി ഒരു വർഷത്തേക്കുള്ള പുളി 2 വർഷം ഉപയോഗിച്ചാലും തീരില്ല! ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! Imli Storage Tip

Imli Storage Tip : അടുക്കള പണികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ പലതിനും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കള ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി പെട്ടെന്ന് വൃത്തിയാക്കി എടുക്കാനും, ക്ലീൻ ചെയ്യുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നത് ഒഴിവാക്കാനുമായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ വെളുത്തുള്ളിയും കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച […]