Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

സിംപിൾ വീട്‌ സാധാരണക്കാരന്റെ സ്വപ്നം.!! ഒറ്റനിലയിൽ നിറയെ സന്തോഷം: ലളിതം സുന്ദരം; ആർക്കും ലൈക്കടിക്കാൻ തോന്നുന്ന കിടിലൻ വീട്! | Super Laxury single store house

Super Laxury single store house : 1000 sq ഫീറ്റിൽ നിർമ്മിച്ച 45 ലക്ഷത്തിന്റെ 3bhk കാറ്റഗറിയിൽപെട്ട ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായ ഡിസൈൻ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വൈറ്റ് ആൻഡ് ബ്ലാക്ക് മിക്സ്‌ കളർ കോമ്പിനേഷനിൽ ആണ് വീടിന്റെ മതിലിൽ കൊടുത്തിരിക്കുന്നത്. വീടിന് ചുറ്റും ഇന്റർലോക് ചെയ്ത് മനോഹരമാക്കീട്ടുണ്ട്. അവിടെ തന്നെ വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തത് കാണാൻ കഴിയും. സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഫ്രന്റിൽ ഡബിൾ ഡോർ […]

കേരളീയ ഭവനത്തിന്റെ നിഴലാട്ടം; 5 സെൻറ് 9 ലക്ഷത്തിനൊരു കുഞ്ഞു സ്വർഗ്ഗം.!! | Low Budget 2bhk Home plan

Low Budget 2bhk Home plan : കണ്ണിനും മനസ്സിനും ഏറെ ആനന്ദം നൽകുന്ന ഒരു ഭവനം. അഞ്ചു സെൻറ് ഭൂമിയിൽ പണിതുയർത്തിയ കുഞ്ഞു കിളിക്കൂട്. രണ്ട് ബെഡ്‌റൂമും ഒരു കിച്ചനും വർക്ക്ഏരിയയുമടങ്ങിയ ഒരു കുഞ്ഞു ഭവനം. ഈ വീട് മൊത്തത്തിൽ പണികഴിപ്പിക്കാൻ ഒൻപതു ലക്ഷം രൂപയാണ് ചിലവ് വന്നത്. അഞ്ചു സെൻറ് ഭൂമിയിൽ ഒരു ഭാഗം വീടും മറ്റൊരു ഭാഗം പുൽമേടുമാണ്. വീടിൻ്റെ ഇടതു ചേർന്ന് മനോഹരമായി എന്നാൽ വളരെ ലളിതമായി ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്നു. […]

തേൻ നിറമുള്ള നാലുകെട്ട്.!! ഇത് സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീടും പ്ലാനും കാണാം.!! | 1800sqft 4BHK simple Naalukettu

1800sqft 4BHK simple Naalukettu: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ സാധിക്കുന്നത്. വെട്ടുക്കല്ല് […]

സുന്ദരം, ശാന്തം, മനോഹരമായ ഭവനം.. ഒരു വശത്തെ പോലും ആർഭാടം ഇല്ലാത്ത നല്ലൊരു വീട്.. 33 ലക്ഷത്തിന് 8 സെന്റിൽ പണിത വേറെ ലെവൽ നാലുകെട്ട്.!! | 33 lakhs Nalukettu Model Home

33 lakhs Nalukettu Model Home : ഇന്ന് നോക്കാൻ പോകുന്നത് തൃശ്ശൂർ ജില്ലയിലെ ലിൻസൺ സരിത ദമ്പതികളുടെ കിടിലൻ വീടാണ്. ലിൻസൺ തന്നെയാണ് സ്വന്തമായി പ്ലാൻ വരച്ച് ഡിസൈൻ ചെയ്തത്. ഏകദേശം എട്ട് സെന്റിൽ 1500 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. വീടിന്റെ പ്രധാന ആകർഷണം മേൽക്കുരയാണ്. പഴയ ഓടുകളാണ് മേൽക്കുരയിൽ ഉപയോഗിച്ചിരിക്കുന്നത്. പൂർണമായി തുറന്ന രീതിയിലാണ് സിറ്റ്ഔട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത് മീറ്റർ ദൂരം വരുന്ന സിറ്റ്ഔട്ടാണ് വീടിനു വേണ്ടി […]

8.5 ലക്ഷത്തിന്റെ ഒരുനില വീട്; ഈ കിടിലൻ വീട് ഒന്ന് കണ്ട് നോക്കു.!! | 700 Sqft 8.5 Lakhs Budget home

700 Sqft 8.5 Lakhs Budget home: 8.5 ലക്ഷത്തിന്റെ ഒരുനിലയുടെ കിടിലൻ വീട്. 700 sq ft ആണ് വീട് വരുന്നത്. 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത്. വീടിലേക്ക് കയറുന്നിടത്ത്‌ ഒരു ഓപ്പൺ സിറ്റൗട്ട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം . 700 Sqft 8.5 Lakhs […]

സാധാരണക്കാരൻറെ കൊക്കിൽ ഒതുങ്ങുന്ന സുന്ദര ഭവനങ്ങൾ; വെറും പത്ത് ലക്ഷം രൂപയ്ക്ക് മുഴുവൻ പണി തീർത്ത വീട് കാണാം.!! |10 lakhs Simple home with Interior

10 lakhs Simple home with Interior : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ചെറുതുരുത്തിയിലുള്ള ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പണിത മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കാണ്. ഏകദേശം 10 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ പണിയ്ക്കായി ആവശ്യമായി വന്നത്. വെറും അഞ്ച് സെന്റ് സ്ഥലത്താണ് വീട് പണിതിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്ത് കാർ പോർച്ച് വരുന്നുണ്ട്. വി ബോർഡിന്റെ പ്ലാങ്ക്സാണ് പുറത്തുള്ള ചുവരിൽ കാണുന്നത്. 10 lakhs Simple home with Interior ഷീറ്റിലാണ് മേൽക്കുരയാണ് […]

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച ആരും കൊതിച്ചു പോകുന്ന ഒരു കിടിലൻ വീട്; ആരും കൊതിക്കും ഇതുപോലൊരു കുഞ്ഞ് സ്വർഗം | 2350 sqft modern Home in 6.5 cent Plot

2350 sqft modern Home in 6.5 cent Plot : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. 2350 sqft modern Home in […]

1300 സ്ക്വാർഫീറ്റിൽ 23 ലക്ഷത്തിന്റെ സാധാരണക്കാരന്‌ സാധ്യമാകുന്ന വീട്; ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് കണ്ടു നോക്കൂ.!! | 1300 sqft 23 Lakh Budget home

1300 sqft 23 Lakh Budget home : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ആകെ കൂടി 23 ലക്ഷം മാത്രം വരുന്ന ഒരു വീടാണിത്. ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്. സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്. 1300 sqft 23 Lakh […]

മനസ്സിനിണങ്ങിയ വീട്.!! പുതുമയുള്ള ആരുടെയും മനം മയക്കുന്ന ഇന്റീരിയർ വർക്കുകൾ.. ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട്.!! | 2500 SQFT Stunning 5BHK home

2500 SQFT Stunning 5BHK home : 2500 സ്ക്വയർ ഫീറ്റിൽ 5 കിടപ്പുമുറികൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മനോഹരമായ ഒരു വീട്. കുറഞ്ഞ വിസ്‌തൃതിയിൽ കൂടുതൽ സൗകര്യം സാധ്യമാകുന്ന രീതിയിലാണ് ഇതിൻറെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. സമകാലിക രീതിയിലുള്ള വീടിൻറെ മുൻവശം തന്നെയാണ് ഈ വീടിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത. വിവിധ തരം ക്ലാഡിങ്ങുകളുടെ സമ്മേളനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒന്നിച്ചു ചേർക്കുമ്പോൾ അരോചകമായി. 2500 SQFT Stunning 5BHK home തോന്നാത്ത രീതിയിൽ ക്ലാഡിങ്ങുകൾ കൂട്ടിയിണക്കിയിരിക്കുന്നു. കൂടാതെ എൽ […]

വെറുതെ കളയുന്ന ഈ ഒരു വെള്ളം മാത്രം മതി.!! തക്കാളി പച്ചമുളക് കുലകുത്തി കായ്ക്കാൻ; ഒരു പൂവ് പോലും കൊഴിയാതെ തക്കാളിയും പച്ചമുളകും നിറയെ കായ്ക്കും.!! Chilly Tomato cultivation

Chilly Tomato cultivation : അടുക്കളതോട്ടത്തിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് പച്ചക്കറികൾ ആണ് തക്കാളിയും പച്ച മുളകും .വളരെ എളുപ്പത്തിൽ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യുന്നതാണിത് . നമ്മൾ നന്നായി വളപ്രയോഗം നടത്തിയാൽ ഒരുപാട് കായ്കൾ ഉണ്ടാകും, വീട്ടിലെ ആവശ്യത്തിനും പുറത്ത് കൊടുക്കാനും കഴിയും. ചെറിയ തൈ ആവുമ്പോൾ തന്നെ നമ്മുക്ക് ഓരോ വളങ്ങൾ ഇടാം. ഈ പച്ചക്കറികൾക്ക് പ്രധാനമായും ഇടുന്ന ഒരു വളം നോക്കാം. മുളക് ചെടിയ്ക്കും തക്കാളി ചെടിയ്ക്കും നല്ല സൂര്യപ്രകാശം വേണം, […]