Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ടിഷ്യു പേപ്പർ ഉണ്ടോ? ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട.!! ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! Ginger Krishi using Tissue Paper

Ginger Krishi using Tissue Paper : “ടിഷ്യു പേപ്പർ ഉണ്ടോ ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! ഇഞ്ചി മുളപ്പിച്ചെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല” വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ […]

മുട്ടത്തോട് മാത്രം മതി.!! ചെടിച്ചട്ടിയിൽ പച്ചമുളക് കാടുപിടിച്ച് ഉണ്ടാകുവാൻ; ചെടി ചട്ടിയിൽ ഇനി കിലോ കണക്കിന് പച്ചമുളക് ഒറ്റ രൂപ ചിലവില്ല.!! Egg Shell Fertilizer for Chilly plant

Egg Shell Fertilizer for Chilly : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും […]

ഈ ഒരു വളം മാത്രം മതി.!! ചാരം കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഇനി കിലോക്കണക്കിന് പയർ പൊട്ടിച്ചു മടുക്കും; പയർ കൃഷിയിൽ 100 മേനി വിളവ് നേടാം.!! Payar Krishi tip Using Wood Ash

Payar Krishi tip Using Wood Ash : നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്. ഈ അറിവില്ലായ്മ കാരണം പലരും […]

ഇനി കിലോ കണക്കിന് പേരക്ക വിളവെടുക്കാം; പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ സൂത്രപ്പണി.!! Guava air layering tips

Guava air layering tips : വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര […]

പച്ചക്കറി ചെടികൾ കുലകുത്തി കായ്ക്കാൻ ഇതാ ഉഗ്രൻ മീൻ വേസ്റ്റ് വളം.!! മീൻ വേസ്റ്റ് ഇനി ചുമ്മാ കളയല്ലേ! മീൻ വേസ്റ്റ് കൊണ്ട് ഇതാ ഒരു ഉഗ്രൻ വളം.!! Fish waste as intensive fertilizer

Fish waste as intensive fertilizer : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ ബാക്കിവരുന്ന വേസ്റ്റുകളെ പോലെ ആയിരിക്കില്ല മീനിന്റെ വേസ്റ്റ്. മീൻ കഴുകുമ്പോഴും അതിൻറെ മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും ഉണ്ടാകുന്ന അവശിഷ്ടം വലിച്ചെറിയുവാനോ വീടുകളിൽ കവറിലോ പാത്രത്തിലോ സൂക്ഷിക്കുവാനോ […]

കൂവ കൃഷി രീതിയും വളപ്രയോഗവും.!! ഈ കിച്ചൻ വേസ്റ്റ് മാത്രം മതി; കൂവ തലയോളം തഴച്ചു വളരും ഇനി കിലോ കണക്കിന് കൂവ പറിച്ചു മടുക്കും.!! Kuva Krishi tips

Kuva Krishi tips : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ കൃഷി ചെയ്യുമ്പോൾ മണ്ണ് […]

വേനൽക്കാലത്ത് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്; ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! Anar Welcome Drink Recipe

Anar Welcome Drink Recipe : ചൂടുകാലമായാൽ എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ വരാറുണ്ട്. അതുകൊണ്ടു തന്നെ സാധാരണ കുടിക്കുന്ന വെള്ളത്തിന് പുറമേ പല രീതിയിലുള്ള ജ്യൂസുകളും മറ്റും ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള മാതളം എടുത്ത് തോലെല്ലാം കളഞ്ഞ് അതിന്റെ കാമ്പ് പുറത്തെടുത്ത് വയ്ക്കുക. ശേഷം അത് […]

ഒരു തൊണ്ട് മാത്രം മതി 20 കിലോ കപ്പ പറിക്കാം.!! ഇനി കപ്പ കഴിച്ചു മടുക്കും; ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.!!! Kappa Krishi tip Using Coconut Husk

Kappa Krishi tip Using Coconut Husk : കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലേക്കുള്ള കപ്പ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. സ്ഥലപരിമിതി, കപ്പ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് പലരും കപ്പ കൃഷി വീട്ടിൽ ചെയ്യാൻ മടിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് കപ്പ കൃഷി എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ചാക്ക്, […]

ഇരുമ്പ് ദോശ ചട്ടിയിൽ പരലുപ്പ് ഇട്ട് കൊടുത്തപ്പോൾ സംഭവിച്ചത് കണ്ടോ.!! വീട്ടമ്മമാർ അറിയാതെ പോയാൽ നഷ്ടം; ആരും കാണാത്ത പുതിയ സൂത്രം.!! Iron Dosa Pan seasoning

Iron Dosa Pan seasoning : പാത്രം കഴുകുന്ന സിങ്ക് ഇടയ്ക്ക് ബ്ലോക്ക് ആകാറുണ്ട്. സിങ്കിൻ്റെ വെള്ളം പോവുന്ന ഭാഗത്ത് ഭക്ഷണത്തിന്റെ വേസ്റ്റ് കെട്ടി കിടന്നിട്ട് ആണ് ഇങ്ങനെ. ഇത് എത്ര വൃത്തിയാക്കിയിട്ടും പിന്നെയും വരാറുണ്ട്. ഇത് ഒഴിവാക്കാൻ ഇനി ഇങ്ങനെ ചെയ്യാം. കുറച്ച് ബേക്കിംഗ് പൗഡർ രാത്രി ഉറങ്ങുന്നതിന് മുൻപ് സിങ്കിന്റെ ഹോളിൽ ഇടുക. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ഒഴിക്കുക. ഇത് സിങ്കിലേക്ക് ഒഴിക്കുക. വില കുറവുളള സമയങ്ങളിൽ പല […]

ജനലുകൾ വൃത്തിയാകാൻ എളുപ്പ വഴി.!! ജനലുകളും ഡോറുകളും തുടക്കാൻ ഇനി ഒരു ലോഷനും വേണ്ടാ; കൈ കൊണ്ട് തൊടാതെ ക്ലീൻ ആകുന്ന ഒരടിപൊളി സൂത്രം ഇതാ.!! Window easy cleaning

Window easy cleaning : ജനലും മറ്റും നനഞ്ഞ തുണികൊണ്ടും ലോഷൻ കൊണ്ടും തുടച്ചു മടുത്തോ? ജനലുകൾ തുടക്കാൻ സമയം കിട്ടാറില്ലേ? എളുപ്പത്തിൽ ജനലിലെയും മറ്റും പൊടി കളയാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ,വെള്ളമൊന്നും എടുത്തു സമയം കളയാതെ ജനൽ വൃത്തിയാക്കാൻ ഒട്ടും ചെലവ് ഇല്ലാതെ ഒരു ഡസ്റ്റർ ഉണ്ടാക്കിയാലോ? ഒരു ലെഗ്ഗിനോ ബനിയന്റെയോ മറ്റോ പാന്റ്സോ പഴയ ചുരിദാറിന്റെയോ മറ്റോ പാന്സോ എടുക്കുക. പഴയ നൈറ്റിയോ അല്ലെങ്കിൽ ഇഷ്ടമുള്ള തരം തുണിയും ഇതിന് ഉപയോഗിക്കാവുന്നതാണ്.മുകളിൽ നിന്ന് […]