Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

പച്ചമുളകും കട്ടത്തൈരും ഉണ്ടോ? എങ്കിലിതാ ഒരു കിടിലൻ കറി! Curd Chilly Recipe

പലപ്പോഴും വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. ഇതാ അത്തരത്തിൽ വളരെ വേഗത്തിൽ എന്നാൽ രുചികരം ആയും തയ്യാറാക്കാൻ പറ്റുന്ന ഒരു ചെറിയ കറിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും തന്നെ കാണുന്ന രണ്ട് വിഭവങ്ങൾ മാത്രമാണ് ഈ കറി തയ്യാറാക്കാൻ ആവശ്യം. നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കിൽ ഈ കിടിലൻ കറി തയ്യാർ. Ingredients ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം […]

ചിക്കൻ കൊണ്ടാട്ടം 5മിനിറ്റിൽ; ഇതൊന്നു പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും | Chicken Kondattam

Chicken Kondattam : ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലവിധത്തിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. അതിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. കഴിക്കാൻ ഇഷ്ടമാണെങ്കിലും പലരും ഇത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ഉണ്ടാക്കി നോക്കാറില്ല. എന്നാൽ 5 മിനിറ്റിൽ ചിക്കൻ കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിലും രുചികരമായ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് എന്നതാണ് ഇതിൻറെ പ്രത്യേകത. Chicken Kondattam Ingredients; ആദ്യമായി അര കിലോ ചിക്കൻ നന്നായി […]

കിടിലൻ; വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല | Super Vella kadala curry

Super Vella kadala curry : ഇന്നത്തെ നമ്മുടെ റെസിപ്പി വെള്ളക്കടല വെച്ചിട്ട് നല്ല അടിപൊളി ടേസ്റ്റിൽ 😋 കിടിലൻ👌🏻വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല! 🤤 Vella kadala curryതയ്യാറാക്കാൻപറ്റിയഒരു കറിയാണ്. എല്ലാ ബ്രേക്ക്ഫാസ്റ്റ് ഐറ്റംസിന്റെ കൂടെയും പറ്റിയ ഈ ഒരു വെള്ളക്കടല ബട്ടർ മസാല നമുക്കൊന്ന് കണ്ടു നോക്കാം. ബ്രേക്ഫാസ്റ്റിന്റെ കൂടെ മാത്രമല്ല ചോറിന്റെ കൂടെ കഴിക്കാനും കിടിലൻ രുചിയിലുള്ള ഒരു റെസിപ്പി കൂടിയാണിത്. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ […]

കരിക്ക് മുതൽ തെങ്ങിന്റെ വേര് വരെ ഔഷധം; തെങ്ങിന്റെ വേര് ഇനി ഉണക്കി കളയല്ലേ; അറിയാം ചില ഉപയോഗങ്ങൾ | Coconut root benefits

Coconut root benefits : നമ്മുടെ പറമ്പിൽ ധാരാളമായി കാണുന്ന തെങ്ങിന്റെ പല ഭാഗങ്ങളും നിത്യജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. തേങ്ങ, കരിക്ക്, ഓല, മടൽ, പൂക്കുല എന്നിവയെല്ലാം ഉപയോഗപ്രദമാണ്. എന്നാൽ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് തെങ്ങിന്റെ വേര്. പഴയകാലത്ത് തെങ്ങിന്റെ വേര് ഉപയോഗിച്ച് ചില പരമ്പരാഗത പൊടികളും പാനീയങ്ങളും തയ്യാറാക്കിയിരുന്നു. പച്ചയായ തെങ്ങിന്റെ വേര് ചെറിയ കഷ്ണങ്ങളാക്കി ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതും […]

ഇതുവരെ അറിയാതെ പോയല്ലോ ചെറുപയർ ഫ്രീസറിൽ ഇതുപോലെ എടുത്തു വയ്ക്കൂ… ഗ്യാസും ലാഭം സമയവും ലാഭം.!! Cherupayar Freezeril tricks

Cherupayar Freezeril tricks Cherupayar Freezeril tricks: വീട്ടമ്മമാർ എന്നും പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ട് ഇരിക്കുകയാണ്. വർഷങ്ങൾ എടുത്താണ് ഓരോ വീട്ടമ്മയും ഓരോ കാര്യങ്ങൾ പഠിക്കുന്നത്. ഒരുപാട് അബദ്ധങ്ങൾ പറ്റുന്ന ഒരു ഇടമാണ് അടുക്കള. ഈ അബദ്ധങ്ങൾ കാരണം ചില നഷ്ടങ്ങളും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് പുതിയതായി അടുക്കളയിൽ കയറി പാചകം തുടങ്ങുന്ന സ്ത്രീകൾക്ക്. എന്നാൽ ചില കുറുക്ക് വഴികൾ അറിഞ്ഞാൽ ഒരു പരിധി വരെ ഈ നഷ്ടങ്ങൾ ഒഴിവാക്കാം. താഴെ കാണുന്ന വീഡിയോയിൽ ഈ […]

തേങ്ങ ചിരകാതെ ഫ്രീസറിൽ വയ്ക്കൂ.!! ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; ഉരുക്ക് വെളിച്ചെണ്ണ ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! Homemade Virgin Coconut Oil making

Homemade Virgin Coconut Oil making Homemade Virgin Coconut Oil making : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി […]

വെറും അഞ്ചു മിനിറ്റിൽ.!! ഒരു വർഷത്തേക്ക് തുണി കഴുകുവാനുള്ള ക്ലോത്ത് ഷാംപൂ വീട്ടിലുണ്ടാക്കാം; പത്ത് പൈസ ചിലവില്ലാതെ.!! Cloth washing shampoo making

Cloth washing shampoo making Cloth washing shampoo making tricks : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ […]

5 മിനുട്ടിൽ ഗോതമ്പ് പൊടി കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാം | easy wheat dosa

easy wheat dosa : ഗോതമ്പ് പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഗോതമ്പ് ദോശ. സാധാരണ ഗോതമ്പ് ദോശ മൃദുവായിട്ടാണ് ലഭിക്കാറുള്ളത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ നല്ല ക്രിസ്പിയായ ഗോതമ്പ് ദോശ തയ്യാറാക്കാം. രാവിലത്തെ പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ഇത് കഴിക്കാം. ആവശ്യമായ ചേരുവകൾ: ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് കപ്പ് വെള്ളം, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, […]

അരി അരയ്ക്കാതെ തേങ്ങാ പാൽ ചേർക്കാതെ മൃദുവായ പാലപ്പം | Paalappam With Rice Flour

Paalappam With Rice Flour : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പാലപ്പം. എന്നാൽ ഉണ്ടാക്കി കഴിഞ്ഞാലോ നൂറു പരാതികൾ ആണ്.. സോഫ്റ്റ്‌ അല്ല എന്നുള്ള പരാതി ആണ് എപ്പോളും. അതിന് ഒരു പോംവഴി എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ തലേദിവസം പലപ്പോഴും നമ്മൾ അരി വെള്ളത്തിലിടാൻ മറക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. രാത്രി ആയിരിക്കും അയ്യോ അരി വെള്ളത്തിൽ കിട്ടില്ലല്ലോ എന്ന് ചിന്തിക്കുക. അരി വെള്ളത്തിലിട്ടില്ലെങ്കിലും നല്ല സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. എങ്ങനെയെന്നല്ലേ […]

പച്ചരി ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ഐറ്റം.!! വെറും 5 മിനിറ്റിൽ; പച്ചരി കുക്കറിൽ ഇട്ടു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ.!! Special tasty Rice recipe

Special tasty Rice recipe : “പച്ചരി ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ഐറ്റം.!! വെറും 5 മിനിറ്റിൽ; പച്ചരി കുക്കറിൽ ഇട്ടു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ” കുട്ടികളുള്ള വീടുകളിൽ കൂടുതലായും അവർക്ക് കറികൾ കൂട്ടി ചോറ് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ പച്ചക്കറികൾ ചേർത്ത് റൈസ് ഐറ്റംസ് ഉണ്ടാക്കി കൊടുക്കുക എന്നതായിരിക്കും മിക്ക അമ്മമാരും ചെയ്യുന്നത്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള ഐറ്റംസ് ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് […]