Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

അഴുക്കുപിടിച്ച് ദുർഗന്ധമുള്ള ബാത്റൂം ഇനി ഒരു പ്രശ്നമേയല്ല. ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കാൻ ഈയൊരു സാധനം മാത്രം മതി. | Bathroom Air freshner making

Bathroom Air freshner making : അഴുക്കുപിടിച്ച് ദുർഗന്ധമുള്ള ബാത്റൂം ഇനി ഒരു പ്രശ്നമേയല്ല. ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കാൻ ഈയൊരു സാധനം മാത്രം മതി” രണ്ടോ അതിലധികമോ ബാത്റൂമുകൾ ഉള്ള വീടായിരിക്കും നമ്മുടെ ഇടയിൽ പലർക്കും ഉണ്ടാവുക. അതിനാൽ തന്നെ ദിവസേന വൃത്തിയാക്കുക എന്നത് ഏതൊരു ആളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടും വിഷമവും നിറഞ്ഞ ഒന്നാണ്. മാത്രമല്ല എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ അതിനുള്ളിലെ ദുർഗന്ധം അവിടെത്തന്നെ ഉണ്ടാകും. അതിനാൽ തന്നെ ഇത്തരം ദുർഗന്ധമുള്ള വാഷ് റൂമുകൾ പലർക്കും […]

ഒരു സ്പൂൺ എണ്ണ മതി വെളുത്തുള്ളിയുടെ തൊലി കളയാം; കണ്ണെരിയാതെ ഉള്ളി പൊളിക്കാൻ ഒരു കിടിലൻ സൂത്രം.!! | Garlic Onion Peeling

Garlic Onion Peeling : അടുക്കള ജോലികൾ ഇനി എന്തെളുപ്പം.. ഒരു സ്പൂൺ എണ്ണ മതി വെളുത്തുള്ളിയുടെ തൊലി കളയാം.!! വീട്ടിലെ അമ്മമാരുടെയും ഭാര്യമാരുടെയും സ്ഥിരം പരാതികളിൽ ഒന്നാണല്ലോ വീട്ടു ജോലികളിലെ ഭാരം. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിൽ ഒരാൾ മാത്രം വീട്ടുജോലികൾ ചെയ്യുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്. എന്നാൽ പലതരത്തിലുള്ള വീട്ടു ജോലികളിലും ചെറിയ സൂത്രങ്ങൾ ഉപയോഗിച്ചാൽ അവ എളുപ്പമാക്കി എടുക്കാം എന്നത് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വീട്ടുജോലികളിൽ സ്ത്രീകൾ നേരിടുന്ന മറ്റൊരു […]

ഉള്ളി വഴറ്റി സമയം കളയേണ്ട; എല്ലാം കൂടി കുക്കറിൽ ഒരൊറ്റ വിസിൽ; കിടിലൻ രുചിയിൽ മുട്ടക്കറി തയ്യാറാക്കാം | Egg kuruma recipe

Egg kuruma recipe മുട്ട ഉപയോഗിച്ച് പലവിധത്തിലുള്ള രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. മുട്ട പൊരിച്ചതും ബുൾസൈയും ഓംലെറ്റുമൊക്കെയാണ് പലരും പതിവായി തിരഞ്ഞെടുക്കുന്നത്. മുട്ടക്കറി തയ്യാറാക്കാൻ കൂടുതൽ സമയവും അധ്വാനവും വേണമെന്ന ചിന്തയാണ് പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ സവാളയും തക്കാളിയും പ്രത്യേകം വഴറ്റാതെ, കുക്കറിൽ വളരെ എളുപ്പത്തിൽ മുട്ടക്കറി തയ്യാറാക്കാം. തിരക്കുള്ള ദിവസങ്ങളിൽ പരീക്ഷിക്കാവുന്ന ഈ രീതിയിൽ ചേരുവകൾ ഒരുമിച്ച് വേവിച്ചെടുക്കുന്നതാണ് പ്രധാന പ്രത്യേകത. Egg kuruma recipe Ingredients ഓരോ ചേരുവയും പ്രത്യേകം ചേർത്ത് വഴറ്റുന്നതിനുപകരം […]

പൂക്കാത്ത മാവുണ്ടോ? ഈ സീസണിൽ മാവ് പൂക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ.. ഏതു പൂക്കാത്ത മാവും നിറയെ പൂക്കും | Easy Mango Flowering

Easy Mango Flowering : മാവ് പൂക്കാതിരിക്കുമ്പോൾ അതിന്റെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തും തരുന്നത്. പൂക്കാലത്തിന് തൊട്ടുമുമ്പ് കൂടുതൽ ജൈവവളവും വെള്ളവും നൽകുന്നത് പൂക്കുന്നതിനു പകരം പുതിയ ഇലകളുടെയും ശാഖകളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കാം. ജൈവവളത്തിലെ പോഷകങ്ങൾ വേരുകൾക്ക് സ്വീകരിക്കാവുന്ന രൂപത്തിലാകാൻ സൂക്ഷ്മജീവികളുടെ പ്രവർത്തനവും സമയവും ആവശ്യമാണ്. അതിനാൽ ഉടൻ ഫലം പ്രതീക്ഷിച്ച് വളം നൽകുന്നതിനു പകരം മരത്തിന്റെ നിലവിലെ വളർച്ചാഘട്ടം പരിഗണിച്ച ശേഷം മാത്രം വളങ്ങൾ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ എല്ലാ […]

ഒരു മുത്തശ്ശി സൂത്രം.!! ഉപ്പും മഞ്ഞളും ഇതുപോലെ ഒന്ന് ചൂടാക്കി നോക്കൂ; അമ്പമ്പോ ഇതൊക്കെ അറിയാൻ വൈകിയോ.!! Salt and turmeric powder tips

Salt and turmeric powder tips : ഈ വേനൽ കാലത്ത് എല്ലാവർക്കും സഹിക്കാൻ പറ്റാത്ത ചൂടാണ്. ഈ ഒരു സമയം നമ്മുടെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ഒരുപാട് വഴികൾ ഉപയോഗിക്കാറുണ്ട്. പണ്ട് മുത്തശ്ശിമാർ ചെയ്യ്ത് കൊണ്ടിരിക്കുന്ന വഴികൾ ഇപ്പോൾ ആർക്കും അറിയില്ല. എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ച് ടിപ്പ് നോക്കാം… എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ ഉള്ളതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ പാത്രത്തിൽ എടുത്തിട്ട് കാലിന്റെ നഖത്തിലൊക്കെ നല്ല പോലെ ആക്കി മസാജ് ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ ചൂട് […]

അത്ഭുതപ്പെടുത്തുന്ന ടിപ്പുകൾ.!! പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നോക്കൂ; ഇതറിഞ്ഞാൽ ഇപ്പോൾ തന്നെ നിങ്ങൾ ഒരു കുപ്പി വിനാഗിരി വാങ്ങും.!! Rice water Vinegar Kitchen Tips

Rice water Vinegar Kitchen Tips : എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് നോക്കാം വീട്ടമ്മമാര്‍ക്ക് വേരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്…. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം… ആദ്യം തലേ ദിവസത്തെ നല്ല പുളിച്ച കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുക്കുക. കഞ്ഞിവെള്ളം മറ്റൊരു ഗ്ലാസിന്റെ മാറ്റുക.മുക്കാൽ കപ്പ് ആണ് മാറ്റേണ്ടത്. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. […]

ഒരു കപ്പ് പച്ചരി ഉപയോഗിച്ചു ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു; സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ | White Rice Recipe

White Rice Recipe : ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇനി സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചുകൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് […]

റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!! Rava snacks Recipe

Rava snacks Recipe : “റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!!” കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർക്ക് കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും, സ്നാക്കുകളും വാങ്ങുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ നല്ല രുചികരമായ സ്നാക്കുകൾ എളുപ്പത്തിൽ […]

കേരള സ്റ്റൈൽ നാടൻ ചമ്മന്തി പൊടി; ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാൻ ചമ്മന്തിപൊടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ | Dry Coconut Chutney Recipe

Dry Coconut Chutney Recipe : നാടൻ ചമ്മന്തിപ്പൊടി മലയാളികളുടെ അടുക്കളയിലെ ഒരു രുചികരമായ പ്രധാനപ്പെട്ട വിഭവമാണ്. എളുപ്പത്തിൽ തയ്യാറാക്കി കുറച്ച് ദിവസം സൂക്ഷിക്കാവുന്ന നാടൻ ചമ്മന്തിപ്പൊടി, തിരക്കുള്ള ദിവസങ്ങളിൽ പോലും ഭക്ഷണത്തിന് നാടൻ രുചി പകരും. നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി […]

ഇനി ദോശയ്ക്ക് ഉഴുന്നു വേണ്ട തേങ്ങാ മാത്രം മതി; ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Coconut Dosa

Coconut Dosa : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണയായി നമ്മൾ ഉഴുന്നും പച്ചരിയും അരച്ചാണ് ദോശ ഉണ്ടാക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ […]