ഫെയ്സ്ബുക്കിൽ വൈറലായവീട്; 950 sqft ൽ ചിലവ് കുറച്ച് നിങ്ങൾക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം | 950 sqft…
950 sqft Low Budget Trending Home : മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത് . വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി!-->…