ഇതറിഞ്ഞില്ലേൽ നഷ്ടം.!! കുളളൻ തെങ്ങ് നിറയെ തേങ്ങ ഉണ്ടാകാൻ; കുള്ളൻ തെങ്ങ് മുരടിച്ച് നിൽക്കാതെ…
Dwarf Coconut Tree Cultivation : കുളളൻതെങ്ങുകൾ വീടുകളിൽ കായിച്ച് നിൽക്കുന്നത് കാണുന്നത് തന്നെ നല്ല ഭംഗിയാണ്.നഴ്സറികളിൾ നിന്ന് ഇത്തരം തൈകൾ വാങ്ങാറുണ്ട്. ഇതിന് ശരിയായ സംരക്ഷണം കൊടുത്താലെ നല്ല ഫലം കിട്ടൂ.ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന തൈകൾ!-->…