Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഇതാ ഒരു മാന്ത്രിക വിദ്യ; ഇനി എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം.!! Coriander Growing Method

Coriander Growing Method : മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഒരു മാന്ത്രിക വിദ്യ! മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി! ഒരു കഷ്‌ണം മല്ലിയിൽ നിന്നും എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം; മല്ലിയില ഇനി കടയിൽ നിന്നും വാങ്ങണ്ട! ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് […]

പച്ചക്കറികൾ പൂവിടുമ്പോൾ ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി.!! പച്ചക്കറികൾ കുലകുത്തി കായ്ക്കും; ഇതാ ചിലവ് കുറഞ്ഞ ഒരടിപൊളി വളം ഇരട്ടി വിളവ് ഉറപ്പ്.!!

Banana Fertilizer For vegetable plants : പച്ചക്കറികൾ പൂവിടുമ്പോൾ ഇതൊന്ന് കൊടുത്തു നോക്ക്! പിന്നെ പച്ചക്കറികൾ പൊട്ടിച്ചു മടുക്കും; ഇനി ഇരട്ടി വിളവ് ഉറപ്പ്. പച്ചക്കറികൾ കുലകുത്തി പൂക്കുവാൻ പഴം കൊണ്ടുള്ള മാന്ത്രിക വളം! ചെടികൾ പൂവിടുമ്പോൾ ഇതൊന്ന് കൊടുത്തു നോക്ക്. പച്ചക്കറികൾ നിറയെ പൂക്കുവാൻ പഴം കൊണ്ടുള്ള അടിപൊളി വളം.. ഇനി പച്ചക്കറികൾ പൂവിടുമ്പോൾ കൊടുക്കേണ്ട ചെലവുകുറഞ്ഞ ഒരു കിടിലൻ വളം. ഇന്ന് മിക്ക വീടുകളിലും പച്ചക്കറി തോട്ടങ്ങൾ ഉണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!!

Chembu Krishi Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! | Fridge Over Cooling

Fridge Over Cooling : ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഫ്രിഡ്‌ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ട് ഐസ് കട്ടപിടിച്ചു നിറയുന്നത്. പലപ്പോഴും നമ്മൾ ഫ്രീസറിൽ സാധങ്ങൾ വെച്ച് പിന്നീട് എടുക്കാൻ നോക്കുമ്പോൾ ഫ്രീസറിൽ മൊത്തം ഐസ് കട്ടപിടിച്ചു കിടക്കുന്നതുകാണാം. നമ്മൾ ഫ്രീസറിൽ വെച്ചിരിക്കുന്ന സാധനവും ഐസ് മൂടിയിട്ടുണ്ടാകും. ഒരുപാട് ബുദ്ധിമുട്ടിയാകും നമ്മൾ അത് പുറത്തെടുക്കുക. കത്തികൊണ്ടോ കൈലുകൊണ്ടോ ഐസ്‌കട്ട പൊളിച്ചെടുത്തായിരിക്കും പുറത്തെടുക്കുക. ഇങ്ങനെ എപ്പോഴും ചെയ്യുന്നത് […]

പപ്പായ ഇല കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! പഴകിയ കറയും ഈസിയായി കളയാം.. വെറും 5 മിനിറ്റിൽ ഒറ്റ രൂപ ചിലവില്ല; ഒറ്റ യൂസിൽ ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഇല്ല.!! Toilet cleaning tips using papaya leaf

Toilet cleaning tips using papaya leaf : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് […]

ടൈലുകളിലെ കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം.!! ഇത് ഒരു തുള്ളി മാത്രം മതി; എത്ര അഴുക്കു പിടിച്ച ഇന്റർലോക്ക് ടൈലും വൃത്തിയാക്കാം.!!

Easy Tile Cleaning Method : ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം പരീക്ഷിച്ചു നോക്കൂ! പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ […]

ചിരട്ട ഉണ്ടോ? മല്ലിയില കാടായി വളർത്താം.!! മല്ലി ഇല ഇങ്ങനെ നട്ടാൽ പറിച്ചാൽ തീരൂല്ല; ഇനി ഒരിക്കലും ഇത് കടയിൽ നിന്നും വാങ്ങേണ്ട.!! malli propagation Using coconut shell

malli propagation Using coconut shell : “ചിരട്ട ഇനി ചുമ്മാ കത്തിച്ചു കളയല്ലേ മല്ലിയില കാടായി വളർത്താം മല്ലി ഇല ഇങ്ങനെ നട്ടാൽ പറിച്ചാൽ തീരൂല്ല ഇനി ഒരിക്കലും ഇത് കടയിൽ നിന്നും വാങ്ങേണ്ട” നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വി,ഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന […]

ഒറ്റ രൂപ ചിലവില്ല.!! റബ്ബർ ബാൻഡ് ഉണ്ടോ! റബ്ബർ ബാൻഡ് കൊണ്ട് തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; ഈ രഹസ്യം അറിയാതെ പോയല്ലോ.!!

Easy Rubber Bands Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ മൈദയോ […]

പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ; പാള ഒന്ന് മതി ചക്ക ഇനി കൈ എത്തും ദൂരത്തു പറിക്കാം.!! Jackfruit cultivation using Pala

Jackfruit cultivation using Pala : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരിക്കുമെങ്കിലും അവയിൽനിന്നും ആവശ്യത്തിന് ചക്ക കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും പ്ലാവിൽ നിറയെ കായകൾ ഉണ്ടായാലും അവ ചക്കയായി കിട്ടാറില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കി പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പ്ലാവ് നിറച്ച് ചക്ക കായ്ക്കാൻ വീട്ടിലുള്ള സാധനങ്ങൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. […]

ഇങ്ങനെ ചെയ്താൽ ഞൊടിയിടയിൽ ചകിരിച്ചോർ റെഡി; ഒരു രൂപ ചിലവില്ലാ ചകിരിച്ചോർ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.!! Cocopeat Making in Home

Cocopeat Making in Home : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര […]