ആർക്കും ഇഷ്ടമാകും ഈ വീട്; ഗ്രാമവേദിയിലെ ഒതുക്കമുള്ളതും മികച്ചതുമായ ഒരു ബോക്സ് ടൈപ്പ് വീട്…
Boxy type Single Storied Home : ഇളം നിറത്തിലുള്ള ആർഭാടങ്ങൾ ഒട്ടുമില്ലാത്ത ഒരു മനോഹരമായ വീടിന്റെ ഭംഗിയെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. ആലപ്പുഴയിലെ മാരാളികുളത്തിൽ ഗ്രാമവേദി എന്ന സ്ഥലത്തെ ലളിതമായ എലിവേഷൻ കൂടിയുള്ള വീടിന്റെ!-->…