Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കപ്പ് ഗോതമ്പ് പൊടിയും 1പഴവും ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ പലഹാരം.!! Kumbhilappam Recipe

Kumbhilappam Recipe : നല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. വളരെ ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാം. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ ഹെൽത്തി പലഹാരം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം ചേർത്ത് പാത്രത്തിലെടുത്തു നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ശേഷം വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം അതിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് […]

ഇത്രകാലം ഉണക്കമീൻ വീട്ടിൽ ഉണ്ടായിട്ടും ഇത് തോന്നിയില്ലല്ലോ; ഉണക്കമീനും ഉള്ളിയും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്‌.!! unakameenum chuvannulliyum recipe

unakameenum chuvannulliyum recipe : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ രുചി കൂട്ടുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ ഉണക്കമീൻ. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യർക്കാവുന്ന ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിനു ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ ഉണക്കമീൻ കഴുകി ഉപ്പു കളഞ്ഞ ശേഷം മറ്റു ചേരുവകൾ ഇല്ലാതെ തന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. അൽപ്പം […]

കുക്കറിന്റെയും, മിക്സിയുടെ ജാറുകളുടെയും വാഷർ ലൂസായി പോകുന്നുണ്ടോ? എങ്കിൽ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ.!! Cooker and Mixie washer repairing trick

Cooker and Mixie washer repairing tip : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. ഓണ്ടുള്ള നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത […]

ഉപ്പ് ഒരു നുള്ള് മാത്രം മതി ഓട്ടുപാത്രങ്ങൾ സ്വർണം പോലെ വെട്ടിത്തിളങ്ങാൻ; എത്ര ക്ലാവ് പിടിച്ച ചെമ്പു പാത്രങ്ങളും, വിളക്കും 5 മിനിറ്റിൽ സ്വർണം പോലെ വെട്ടിത്തിളങ്ങും.!! Brass Vessels cleaning

Brass Vessels cleaning : പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും, പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചാലും പാത്രങ്ങളുടെയും മറ്റും നിറം പോകുമെന്നല്ലാതെ വലിയ ഗുണം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു […]

ബീറ്റ്റൂട്ട് അച്ചാർ കഴിച്ചിട്ടുണ്ടോ.!! അസാധ്യ രുചിയിൽ ഒരു ബീറ്റ്റൂട്ട് അച്ചാർ.. ഇതേപോലെ തയ്യാറാക്കി നോക്കൂ.!! | Kerala Style Beetroot Pickle recipe

Kerala Style Beetroot Pickle recipe : എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു റെസിപ്പി ആണ് അച്ചാർ. എല്ലാവരും പലവിധം അച്ചാറുകൾ ഉണ്ടക്കാർ ഉണ്ട്.ഇന്ന് നമ്മുക്ക് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ.. നിങ്ങൾ ബീറ്റ്റൂട്ട് അച്ചാർ കഴിച്ചട്ടുണ്ടോ..ഈ ഒരു അച്ചാർ മാത്രം മതി നമുക്ക് ചോറ് തിന്നാൻ.വായയിൽ കപ്പൽ ഓടും അത്രക്ക് ടേസ്റ്റ് ആണ് ഈ ബീറ്റ്റൂട്ട് അച്ചാർ.വളരെ സിമ്പിൾ ആയി അടിപൊളി ബീറ്റ്റൂട്ട് അച്ചാർ.കുട്ടികളും വീട്ടിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടമാവും ഈ അച്ചാർ.നല്ല ഒരു ബീറ്റ്റൂട്ട് […]

ഇതിൻറെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും.!! നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; എന്താ ഒരു രുചി വീണ്ടും വീണ്ടും കഴിക്കും.!! Banana Ragi Snack Recipe

Banana Ragi Snack Recipe : “എന്താ ഒരു രുചി വീണ്ടും വീണ്ടും കഴിക്കും നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ ഇതിൻറെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും” നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം ! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പഴങ്ങളിൽ ഒന്നായി നേന്ത്രപ്പഴം. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന നേന്ത്രപ്പഴം കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാം എന്നത് തന്നെയാണ് പ്രത്യേകത. എന്നാൽ കുട്ടികൾക്ക് നേന്ത്രപ്പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ അധികം […]

ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ; മീൻ വറുത്തത് ഇനി മറന്നേക്കൂ.!! Special and tasty kaipakka fry

Special and tasty kaipakka fry : “മീൻ വറുത്തത് ഇനി മറന്നേക്കൂ ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ ” ഒട്ടും കയ്പ്പില്ലാത്ത രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാം! പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു […]

ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു സോയ കറി.!! ചിക്കനും ബീഫും മാറി നില്കും; വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്.!! Soya Bean Chunks Fry Recipe

Soya Bean Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. നമ്മൾ മലയാളികൾക്ക് ഇപ്പോൾ നോൺ വെജ് ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ്. മീനോ ഇറച്ചിയോ ഇല്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുവാൻ മടിയായിരിക്കും. തുള്ളി മീൻ ചാർ എങ്കിലും വേണം ഊണ് കഴിക്കാൻ എന്ന് പറയുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. ചിലപ്പോഴെങ്കിലും ചിക്കനോ ബീഫോ കിട്ടാത്ത അവസ്ഥ വരാറുണ്ട്. അപ്പോൾ എന്ത് ചെയ്യും.. മിക്കവർക്കും ഭക്ഷണം കഴിക്കുവാൻ മടി കാണിക്കും. എന്നാൽ […]

ഓവനും വേണ്ട കുക്കറും വേണ്ട.!! ചെറിയൊരു ചീനച്ചട്ടി മാത്രം മതി; നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം!!! Sponge Cake Recipe

Sponge Cake Recipe : “ഓവനും വേണ്ട കുക്കറും വേണ്ട ചെറിയൊരു ചീനച്ചട്ടിയിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം” വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്. ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ […]

രാവിലെയും രാത്രിയിലും ഇനി ഇതു മാത്രം മതി.!! കറി പോലും വേണ്ട എളുപ്പത്തിൽ ചെയ്തെടുക്കാം; അരിപ്പൊടി കൊണ്ട് കിടിലൻ വിഭവം.!! Tasty Arippodi Breakfast dinner recipe

Tasty Arippodi Breakfast dinner recipe : “രാവിലെയും രാത്രിയിലും ഇനി ഇതു മാത്രം മതി.!! കറി പോലും വേണ്ട എളുപ്പത്തിൽ ചെയ്തെടുക്കാം; അരിപ്പൊടി കൊണ്ട് കിടിലൻ വിഭവം” എല്ലാ ദിവസവും ദോശയും ചപ്പാത്തിയും പലഹാരങ്ങളായി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാനും കഴിക്കാനും എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനായി പണിപ്പെടാൻ ആർക്കും സമയമില്ല. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി […]