3500 സ്കൊയർഫീറ്റിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വീട്..!! | 3500 sqft Modern Home Malayalam
3500 sqft Modern Home Malayalam: വോൾ പേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കൊല്ലം ജില്ലയിൽ 3500sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. VAAM C കൺസ്ട്രക്ഷന്റെ വർക്ക് ആണിത്. വീടിന്റെ പുറം ഭംഗി!-->…