രാവിലത്തെ ചായക്കടിക്ക് ഒരു കിടിലൻ കോമ്പോ: പഞ്ഞിപോലെ സോഫ്റ്റ് വെള്ളപ്പനിയാരും വെജിറ്റബിൾ എഗ്ഗ്…
vellapaniyaram egg kuruma recipe : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ…