ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! പച്ചചക്ക ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാം; ഇനി…
Jackfruit Storing Easy ideas : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും!-->…