10 സെന്റിൽ 1372 സക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് കണ്ടു നോക്കാം.!! 1372 sqft 3BHk home
1372 sqft 3BHk home : നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 35!-->…