ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട് | 2600 Sqft Budget Home
2600 Sqft Budget Home : ഇന്നത്തെ വീട് പരിചയപ്പെടുത്തുന്നത് വിശാലതയും പ്രകൃതിദത്ത വെന്റിലേഷനും കോർത്തിണക്കുന്ന ഒരുപാട് സുന്ദരമായ ഒരു മിനിമലിസ്റ്റിക് ഡീസൈൻ ആണു. റോഡ്സൈഡ് ലൊക്കേഷനിൽ 7 സെന്റ് പ്ലോട്ടിലാണ് ഈ 2600 സ്ക്വയർ ഫീറ്റുള്ള 4BHK വീട് സ്ഥിതി ചെയ്യുന്നത്. ആകർഷകമായ ആംബിയൻസിന് പ്രാധാന്യം നൽകികൊണ്ടുള്ള സിംപിൾ ഡിസൈൻ ഈ വീടിന്റെ പ്രധാന ആകർഷണമാണ്. ഇന്റീരിയറിൽ നിറച്ചുനിറയ്ക്കുന്ന അലങ്കാരങ്ങൾ ഒഴിവാക്കി, ആവശ്യത്തിനും എസ്റ്ററ്റിക്കും അനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും പ്ലാന്റ്സും മിതമായ നിറങ്ങളിലും രൂപകൽപന ചെയ്തിരിക്കുന്നു. […]