Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

കിടിലൻ ലുക്കിൽ സ്റ്റീൽ ഡോർ..!! അടിപൊളി സ്റ്റീൽ ഡോറുകൾ കൊണ്ട് നിർമ്മിച്ച വീട്… | Latest Steel Door Home

Latest Steel Door Home: ഒരു നിലയിലുള്ള മനോഹരമായിട്ടുള്ള ഓപ്പൺ സ്റ്റൈലിലുള്ള വീടാണിത്. ഈ വീടിന്റെ ഡോറുകളും വിൻഡോകളും വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്.പിന്നെ ഹവായി സ്റ്റീൽ ഡോറുകളുടെ പ്രത്യേകതകൾ എടുത്ത് തന്നെ പറയേണ്ടതാണ്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത ഡോറുകാളാണ് ഈ വീടിന്റെ പ്രത്യേകത.ഡോർ ഗ്രെ ഫിനിഷിങ്ങിൽ വരുന്ന കസ്റ്റമയ്‌സ്ഡ് രീതിയിലാണ് സെറ്റ് ചെയ്തത്. അലൂമിനിയം കവറിങ് ആണ് വരുന്നത്. സിറ്റ് ഔട്ടൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ എല്ലാ ഡോറുകളും കസ്റ്റമയ്‌സ്ഡ് ആണ്. സ്റ്റീൽ […]

മൂന്നു ബെഡ്‌റൂമോട് കൂടി നാലുകെട്ട് മോഡൽ വീട്.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവനം.!! | 3 Bedroom Low Budget Home

3 Bedroom Low Budget Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് […]

ഇടത്തരം ബഡ്ജറ്റിൽ നമുക്കും നിർമ്മിച്ചെടുക്കാൻ കഴിയും ഇത്തരം ഒരു സുന്ദര ഭവനം2450 സ്‌കൊയർഫീറ്റിൽ 3 ബി എച് കെ ഉഗ്രൻ വീട്..!! | 2450 sqft Kerala Modern home

2450 sqft Kerala Modern home: 2450 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇത് 3BHK കാറ്റഗറിയിൽ വരുന്ന വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. പച്ചപ്പ്‌ കൊണ്ട് വിരിച്ചിട്ടുണ്ട്. പ്ലാന്റ്സ് ബോക്സൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുള്ളത്. വീടിനോട് ചേർന്ന് പോർച്ചും കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സൊക്കെ കൊടുത്തിട്ട് ആളുകളെ ആകർഷിപ്പിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. […]

ചില വീടുകൾ കാണുമ്പോൾ അത് മനസ്സിൽ തങ്ങാറില്ലേ..?? അത്തരത്തിൽ മനസ്സിൽത്തങ്ങിയ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റിയ 3 സെന്റിൽ 34 ലക്ഷത്തിൻ്റെ എല്ലാവരുടെയും മനം കവരുന്ന ഒരു വീട്..!! | 700 Sqft Budget Home in 34 Lakhs

700 Sqft Budget Home in 34 Lakhs: ആലുവയിലാണ് ഈ വീട് ഉള്ളത്. 700 sq ഫീറ്റിൽ പണിത 3 സെന്റിൽ ഉള്ള 34 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിൽ എടുത്ത് കാണിക്കുന്നുണ്ട്. വീടിന് ചുറ്റും കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. വൈറ്റ് കളർ തീം ആണ് വീടിന് പുറത്ത് മൊത്തത്തിൽ കൊടുത്തിട്ടുള്ളത്.അതിഗംഭീരമായ ഒരു ഗെയിറ്റ് കൊടുത്തിട്ടുണ്ട്. സ്‌കോയർ പൈപ്പ് കൊണ്ട് സ്ലൈഡിങ് രീതിയിൽ ചെയ്ത ഗെയിറ്റാണ് . വീടിന്റെ […]

3200 സ്‌കൊയർഫീറ്റിൽ ഇന്റീരിയർ കൊണ്ട് അതിശയിപ്പിക്കുന്ന ഒരു വീട്..!! | 3200 Sqft Modern Home

3200 Sqft Modern Home: മനോഹരമായ ഇന്റീരിയർ ഡിസൈനിൽ പണിത 3200 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. 30 സെന്റിലെ പ്ലോട്ടിലാണ് ഈ വീട് നിൽക്കുന്നത്. KBS Builders ആണ് ഈ വീട് നിർമിച്ചത്. വീടിന്റെ സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ലിവിങ്ങ് ഹാൾ കൊടുത്തിട്ടുണ്ട്. 15*12 സൈസിലാണ് ലിവിങ് ഹാൾ വരുന്നത്. മനോഹരമായ കളർ തീം ആണ് ഹാളിൽ കൊടുത്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ കസ്റ്റമയ്‌സ്ഡ് ആയിട്ടുള്ള ഫർണിച്ചറുകൾ […]

ഒരു വള മാത്രം മതി.!! ഇങ്ങനെ സാരിയുടുത്തു നോക്കൂ നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും; ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല.!! Saree Draping Easy Tip

Saree Draping Easy Tip : “ഒരു വള മതി ഇനി ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല! നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും ഇങ്ങനെ ചെയ്താൽ” സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. എന്നാൽ അത് ഭംഗിയോടും, പെർഫെക്ഷനോടും കൂടി ഉടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാരി വലിച്ചു ഉടുത്തു കഴിഞ്ഞാൽ ഒട്ടും തന്നെ ഭംഗി ഉണ്ടായിരിക്കുകയും ഇല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച സമയങ്ങളിൽ സാരി ഉടുക്കുമ്പോൾ മിക്കപ്പോഴും ശരിയാകാത്ത […]

1800 സ്കോയർഫീറ്റിൽ പണിത സാധാരണക്കാരൻ്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട്.…!!| 1800 Sqft Beautiful Budget Home

1800 Sqft Beautiful Budget Home: വയനാട് ജില്ലയിലെ 1500 to 1800 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഒന്നര വർഷം എടുത്തിട്ടാണ് ഈ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചത്. വയനാട് പ്രകൃതി ഭംഗിയുമായി ബന്ധപ്പെടുത്തി എടുത്ത വീടാണിത്. വീടിന്റെ ഗൃഹനാഥൻ ഒരു സാധാരണക്കാരനായ അദ്ധ്യാപകൻ ആണ്. അദ്ദേഹം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത വീടാണിത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടിന്റെ പുറത്ത് ഒരുപാട് പ്ലാന്റ്സ് കൊണ്ട് നിറഞ്ഞു കിടക്കുന്നത് […]

3500 സ്‌കൊയർഫീറ്റിൽ പണിത് കുളമായ വീട് മനോഹരമാക്കിയപ്പോൾ…!! |3500 Sqft Renovated house

3500 Sqft Renovated house: 3500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇൻകോൾട്ട് ഇന്റീരിയേസ്, എൻകാസ ആർക്ക് സ്റ്റുഡിയോ ചേർന്നാണ് വീട് പുനർനിർമ്മിച്ചത് . പണി തീരാതായപ്പോൾ ആഗ്രഹിച്ച രീതിയിലുള്ള വീടല്ലയെന്ന് മനസ്സിലാക്കിയ വീട്ടുകാർ പണി നിർത്തി വെച്ചതായിരുന്നു. എന്നാൽ വർഷങ്ങൾ കാത്തിരുന്നു ആഗ്രഹിച്ച വീടിന് വേണ്ടീട്ട്. ഒടുവിൽ അർഹിക്കുന്നവരുടെ കൈയിൽ എത്തിയപ്പോൾ അതേ വീട് തന്നെ വേറെ ലെവൽ ആയി. റോക്ക് ടെക്സ്ച്ചർ, ലാൻഡ്സ്‌കേപ്പ് ഇതിനൊക്കെ പ്രാധാന്യം നൽകിയാണ് വീട് സെറ്റ് ചെയ്തത്. […]

പല ടെക്‌നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 Sqft 55 Lakhs Modern Home

2700 Sqft 55 Lakhs Modern Home: 2700 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ പുറത്തൂരിലെ 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് അബ്ദുൽ വാരിസ് ആണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ട്‌ ഗ്രേനേയിറ്റിലാണ് ചെയ്തത് . മെയിൻ ഡോറിൽ തേക്ക് ഫിനിഷിങ്ങ് ആണ് കൊടുത്തത്. പിന്നെ ഹാളിൽ ലിവിംഗ് സ്പേസ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഏഷ് വുഡിലാണ് ചെയ്തിരിക്കുന്നത്. ഹാളിൽ ഏഴ് അടിയോളമുള്ള ഡൈനിങ് ടേബിൾ […]

1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 Sqft 27 Lakhs Simple Home

7.5 Cent 1450 Sqft 27 Lakhs Simple Home: 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്. […]