Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

എന്താ രുചി.!! രാവിലെ ഇതിലൊരെണ്ണം മതിയാകും; 2 ചേരുവ കൊണ്ട് രാവിലത്തേക്ക് എന്തെളുപ്പം.!! raw rice breakfast recipe

raw rice breakfast recipe : “എന്താ രുചി.!! രാവിലെ ഇതിലൊരെണ്ണം മതിയാകും; 2 ചേരുവ കൊണ്ട് രാവിലത്തേക്ക് എന്തെളുപ്പം” വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി!നമ്മുടെയെല്ലാം വീടുകളിൽ പ് രഭാതഭക്ഷണത്തിനായി എല്ലാ ദിവസവും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി മിക്ക വീടുകളിലും ഇഡലിയും, ദോശയും തന്നെയായിരിക്കും കൂടുതലായും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി […]

ആരെയും മോഹിപ്പിക്കുന്ന ഒരു വീട്..!! | 1635 sqft BUDGET HOUSE

1635 sqft BUDGET HOUSE: അടൂരിന് അടുത്ത് 15 സെന്റിലുള്ള 1635 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്.വീടിന്റെ തറയിൽ മെറ്റൽ ചിപ്സ് ആണ് കൊടുത്തിട്ടുള്ളത്.വിൻഡോസ്‌ എല്ലാം അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ മെറ്റൽ എലമെന്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് . അതുപോലെ അവിടെ സ്റ്റോൺ വർക്ക്‌ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു സ്പേസ് കാണാം . പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.കൂടാത വോൾ പെയിന്റിംഗ് ഒക്കെ കൊടുത്തിട്ടുണ്ട്. ചെറിയ രീതിയിലുള്ളൊരു […]

കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്!! Tasty Moru Curry Recipe

Tasty Moru Curry Recipe “:: “കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്” എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടുകാച്ചി മോര് കറി! ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി […]

800 സ്‌കൊയർഫീറ്റ് മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800 SQFT HOUSE PLAN WITH 3D ELEVATION

800 SQFT HOUSE PLAN WITH 3D ELEVATION: സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. […]

മൂന്നു ബെഡ്‌റൂമോട് കൂടി നാലുകെട്ട് മോഡൽ വീട്.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവനം.!! | 3 Bedroom Low Budget Home

3 Bedroom Low Budget Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് […]

സിമ്പിൾ ആയി നിർമ്മിച്ച അടിപൊളി വിശാലമായൊരു വീട്..!! ഒന്ന് കണ്ടുനോക്കൂ… | Dream Home in Budget

Dream Home in Budget: ഒരു വേറിട്ട രീതിയിൽ പണിത ഒരു മനോഹരമായ വീടാണിത്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ ഓരോ അറേഞ്ജ്‌മന്റ്സും സെറ്റ് ചെയ്തിരിക്കുന്നത്. പുറം ഭംഗിയിൽ തന്നെ നല്ലൊരു വ്യൂ തരുന്ന ഒരു അതിമനോഹരമായ വീടാണിത്. സിമ്പിൾ ആയിട്ടാണ് സിറ്റ് ഔട്ടൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഹാളിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. വാഷ് ഏരിയയൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബ്ലൈൻഡ് വിൻഡോസ്‌ ഒക്കെ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ നല്ല തീം […]

ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാവും; കിടുകാച്ചി മോര് കറി.!! Special Moru curry recipe

Special Moru curry recipe : “കിടുകാച്ചി മോര് കറി! ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാവും” ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് […]

പ്രകൃതിയിലേക്കു തുറക്കുന്ന ഗ്ലാസ്സ് ജനാലകളുള്ള വീട്…!! | 2200 SQFT GLASS HOUSE HOME TOUR

2200 SQFT GLASS HOUSE HOME TOUR: കാറ്റും വെളിച്ചവും സമൃദ്ധമായി കടന്നു വരുന്ന അകത്തളങ്ങളുള്ള ഒരു സുന്ദര ഭവനം; പ്രകൃതിയിലേക്ക് തുറന്നു കിടക്കുന്ന മനോഹരമായ ഒരു വീട്. പുതുമ തുളുമ്പുന്ന രീതിയിൽ, ചതുരാകൃതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയറായ അൻസിലിൻറെ രൂപകൽപ്പനയിൽ പിറന്ന വീടിന്റെ മുഖ്യ ആകർഷണം ഇതിൻറെ മുൻവശത്തുള്ള ഗ്ലാസ് വർക്കുകളാണ്. ഭിത്തികൾ കൊണ്ട് പൂർണമായി അടയ്ക്കാതെ, വലിയ ഗ്ലാസ് ജനാലകളും വാതിലുകളും നൽകി വീടിനെ മനോഹരമാക്കിയിരിക്കുന്നു. വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഈ […]

അസാധ്യ രുചിയിൽ ഒരു നാടൻ ചിക്കൻ കറി.!! എന്താ രുചി; ഇതുപോലെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണേ.!! Special Chicken Curry Recipe

Special Chicken Curry Recipe : ചിക്കൻ ഉപയോഗിച്ച് കറിയും, ഫ്രൈയും,ഡ്രൈ റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും നാടൻ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ എല്ലോട് കൂടിയ ചിക്കൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഒരു […]

ഇടത്തരം ബഡ്ജറ്റിൽ നമുക്കും നിർമ്മിച്ചെടുക്കാൻ കഴിയും ഇത്തരം ഒരു സുന്ദര ഭവനം2450 സ്‌കൊയർഫീറ്റിൽ 3 ബി എച് കെ ഉഗ്രൻ വീട്..!! | 2450 sqft Kerala Modern home

2450 sqft Kerala Modern home: 2450 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇത് 3BHK കാറ്റഗറിയിൽ വരുന്ന വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. പച്ചപ്പ്‌ കൊണ്ട് വിരിച്ചിട്ടുണ്ട്. പ്ലാന്റ്സ് ബോക്സൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുള്ളത്. വീടിനോട് ചേർന്ന് പോർച്ചും കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സൊക്കെ കൊടുത്തിട്ട് ആളുകളെ ആകർഷിപ്പിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. […]