ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട്; 1550 സ്‌കൊയർഫീറ്റിൽ ലളിതമായ ഒരു അടിപൊളി വീട്…!! | 1550 sqft…
1550 sqft Trending Modern house: കോഴിക്കോടുള്ള 1550 sq ഫീറ്റിൽ വരുന്ന ലളിതവും കൊളോണിയൽ സ്റ്റൈലിലുമുള്ള 35 ലക്ഷത്തിന്റെ ഒരു വീടാണിത്.ന്യൂ ഗ്രെയ്‌സ് ഇന്റീരിയർ കൺസ്ട്രക്ഷൻസ് ആണ് ഈ വീട് ചെയ്തത്.വീടിന്റെ ചുറ്റും ഒരു പാർക്ക് ഫീൽ തോന്നിക്കുന്ന!-->…