റവയുണ്ടോ? 2 മിനുട്ടിൽ രാവിലത്തെ പലഹാരം.!! എത്രവേണേലും കഴിച്ചുപോകും എന്താ രുചി; രാവിലെ ഇതിലൊരെണ്ണം മതിയാകും.!! Easy rava breakfast Recipe
Easy rava breakfast Recipe : റവയുണ്ടോ 2 മിനുട്ടിൽ രാവിലത്തെ പലഹാരം എത്രവേണേലും കഴിച്ചുപോകും എന്താ രുചി😋 രാവിലെ ഇതിലൊരെണ്ണം മതിയാകും റവ വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം! എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി […]