Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

സിംപിൾ വീട്‌ സാധാരണക്കാരന്റെ സ്വപ്നം.!! ഒറ്റനിലയിൽ നിറയെ സന്തോഷം: ലളിതം സുന്ദരം; ആർക്കും ലൈക്കടിക്കാൻ തോന്നുന്ന കിടിലൻ വീട്! | Super Laxury single store house

Super Laxury single store house : 1000 sq ഫീറ്റിൽ നിർമ്മിച്ച 45 ലക്ഷത്തിന്റെ 3bhk കാറ്റഗറിയിൽപെട്ട ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായ ഡിസൈൻ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വൈറ്റ് ആൻഡ് ബ്ലാക്ക് മിക്സ്‌ കളർ കോമ്പിനേഷനിൽ ആണ് വീടിന്റെ മതിലിൽ കൊടുത്തിരിക്കുന്നത്. വീടിന് ചുറ്റും ഇന്റർലോക് ചെയ്ത് മനോഹരമാക്കീട്ടുണ്ട്. അവിടെ തന്നെ വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തത് കാണാൻ കഴിയും. സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. Super Laxury single […]

ആരെയും മോഹിപ്പിക്കുന്ന ഒരു വീട്; പറയാൻ വാക്കുകളില്ല, അത്രമേൽ മനോഹരം; ആരെയും മോഹിപ്പിക്കുന്ന വീട് | 1635 sqft Simple budget home

1635 sqft Simple budget home : അടൂരിന് അടുത്ത് 15 സെന്റിലുള്ള 1635 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്.വീടിന്റെ തറയിൽ മെറ്റൽ ചിപ്സ് ആണ് കൊടുത്തിട്ടുള്ളത്.വിൻഡോസ്‌ എല്ലാം അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ മെറ്റൽ എലമെന്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് . അതുപോലെ അവിടെ സ്റ്റോൺ വർക്ക്‌ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു സ്പേസ് കാണാം . 1635 sqft Simple budget home പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് […]

ഐശ്വര്യമുള്ളൊരു വീട്.!! 1600 സ്ക്വയർ ഫീറ്റിൽ കേരളത്തനിമയിലൊരു വീട്; ആരും കൊതിക്കുന്ന കേരളത്തനിമ.!! | 1600 sqft nalukettu variety home plan

600 sqft nalukettu variety home plan : പഴയകാല വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ എന്നാൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ച വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിച്ച ഈ വീടിന് വിശാലമായ മുറ്റമാണ് ഉള്ളത്. അവിടെ നിന്നും പ്രവേശിക്കുന്നത് ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗിച്ച് നിർമ്മിച്ച തൂണുകളോട് കൂടിയ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്. റൂഫിങ്ങിൽ ട്രസ് വർക്ക് ചെയ്ത് ഓട് പാകി നൽകിയിരിക്കുന്നു. 600 sqft nalukettu […]

ആരും കൊതിക്കുന്ന ഒരു നില വീട്.!! കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ മനോഹരമാക്കി നിർമിച്ച കുഞ്ഞ് സ്വർഗം; 1350 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ വീട് കാണാം.!! | 1350 SQFT 3 BHK simple Home

1350 SQFT 3 BHK simple Home 1350 SQFT 3 BHK simple Home : 1350 സ്‌കൊയർഫീറ്റിൽ മൂന്ന്‌ ബെഡ്‌റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോനാണ് മുറ്റത്തുപതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്. വീടിൻ്റെ എലവേഷനിലേക്ക് വരുകയാണെങ്കിഎക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്റ്റർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതെ […]

സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട്.!! രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം ഇതാ.!! | 600 sqft 2BHK budget home

600 sqft 2BHK low budget home : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. 600 sqft 2BHK budget home വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ കഴിയുന്നത്. നഗര, ഗ്രാമ […]

ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ഡിസൈൻ; പുതുമയാർന്ന ഡിസൈനിൽ തീർത്ത ഒരു വെറൈറ്റി വീട് | 2400 sqft 9 cent beautiful home

2400 sqft 9 cent beautiful home : 2400 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു വീടാണിത്. പുതുമായർന്ന രീതിയിൽ ഡിസൈൻ ചെയ്തത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. വീടിന്റെ പുറം ഭംഗി വിശാലമായിട്ടാണുള്ളത്. മുൻവശത്തെ സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉത്ഭാഗം അതിമനോഹരമായ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ വിശാലമായ ഒരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 2400 sqft 9 cent beautiful home സോഫ സെറ്റൊക്കെ […]

ചെറിയ വീടിന്റെ ഭംഗി ഒന്നു വേറെ തന്നെയാ; 7 സെന്റ് സ്ഥലത്ത് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരടിപൊളി വീട് കണ്ട് നോക്കിയാലോ | 20 Lakhs Budget 1100 sqft Home

20 Lakhs Budget 1100 sqft Home : 7 സെൻറ്‌ സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്. 20 Lakhs Budget 1100 sqft Home വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. […]

കല്ലും സിമന്റും വേണ്ടാത്ത പ്രീഫാബ്രിക്കേറ്റഡ് ഹോം; ഇതാണ് ആരും കൊതിക്കുന്ന ആ വൈറൽ വീട് | Prefabricated home

Prefabricated home : 1100 sq ഫീറ്റിന് താഴെ നിർമ്മിച്ച വീടാണിത്. 14 ലക്ഷം രൂപയുടെ വീടാണിത്. അടൂരിലാണ് ഈ ഒരു വീട് വരുന്നത്. ജി ഐ യിൽ ആണ് കാർ പോർച്ച് സെറ്റ് ചെയ്തിട്ടുള്ളത്. കല്ലും സിമെന്റും ഒന്നും വേണ്ടാത്ത ഒരു പ്രിഫാബ്രിക്കേഷൻ ഹോം ആണിത്. വീടിന്റെ മുൻവശത്ത് ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. സ്റ്റീൽ ഡോർ ആണ് മുൻവശത്ത് കൊടുത്തിരിക്കുന്നത്. സീലിംഗ് ലൈറ്റ് കൊടുത്തിട്ടുണ്ട്. Prefabricated home വീടിന്റെ ഉള്ളിൽ വിശാലമായ ഒരു […]

മൺവീട്; അകത്താണ് യഥാർഥ വൈബ്; കുറഞ്ഞ ചിലവിൽ 1005 സ്‌കോയർഫീറ്റിൽ അതിമനോഹരമായ ഒരു മൺവീട്.!! | Supper Mud House with Excellent Interior

Supper Mud House with Excellent Interior: ആലപ്പുഴ ജില്ലയിലെ 1005 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. വളരെ ലളിതവും എന്നാൽ അതിലേറെ മനോഹരമായിട്ടാണ് ഈ വീടുള്ളത്. വീടിന് ചുറ്റും ലാൻഡ്സ്‌കേപ്പ് ചെയ്തത് ഏറെ ആകർഷകമാണ്. പച്ചപ്പ്‌ വിരിച്ചത് കാണാം. മൺ കട്ടകൾ കൊണ്ടാണ് വീടിന്റെ ചുവരുകളൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ടിൽ വൈറ്റ് വെട്രിഫൈഡ് ടൈൽസ് ആണ് കൊടുത്തത്. വീടിന്റെ ഉൾഭാഗത്ത് നല്ല ക്ലാസ്സിക്‌ ലുക്കിൽ നിർമ്മിച്ച ഒരു സിറ്റിംഗ് ഏരിയ […]

എല്ലാവരുടെയും ഒരു സ്വപ്നം ആണ് ഇതുപോലൊരു വീട്.!! 840 sq ഫീറ്റിൽ പണിത ഒരു മനോഹര ഭവനം; ഏതൊരു സാധാരണക്കാരന്റെയും മനം കവരുന്ന ഒരു സിമ്പിൾ വീട്.!! 840 sqft Budget Friendly Home

840 sqft Budget Friendly Home : 14 ലക്ഷത്തിന്റെ 840 sq ഫീറ്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ഈ വീട് സാധാരണക്കാരുടെ മനസ്സിൽ ഇടം നേടുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. സ്വന്തമായി ഒരു ചെറിയ വീട് എങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസം തരുന്ന രീതിയിലാണ് ഈ വീട് എടുത്തിരിക്കുന്നത്. വീടിന്റെ പുറം ഭംഗി വളരെ മനോഹരമാണ്. ലൈറ്റുകൾ ഒക്കെ ചുറ്റോട് ചുറ്റും കൊടുത്ത് വീടിന്റെ പുറത്ത് സെറ്റ് ചെയ്തിട്ടുണ്ട്. 840 sqft Budget […]