പ്ലാവ് കായ്ക്കാൻ ആർക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണി.!! കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക; ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും കുലകുത്തി കായ്ക്കും.!! Jackfruit Cultivation Tip Using Salt
Jackfruit Cultivation Tip Using Salt and ash : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് […]