1350 സ്‌കൊയർഫീറ്റിൽ മനോഹര ഭവനം.. ലാളിത്യം തുളുമ്പുന്ന വീട്.!! | 1350 sqft Simple Home
1350 sqft Simple Home: വ്യത്യസ്തങ്ങളായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഓരോ വീടുകൾ കാണുമ്പോഴും ഇതിനേക്കാൾ മികച്ച ഒരു വീട് നിർമിക്കണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ!-->…