മിതമായ ചിലവിൽ തീർത്ത ഒരു സുന്ദര വീട്; വീട്ടുകാരുടെയും കാഴ്ചക്കാരുടെയും മനസ്സുനിറച്ച വീട്.!! 500 Sqft Budget Friendly House
500 Sqft Budget Friendly House : 500 sq ഫീറ്റിൽ പണിത 8 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടാണിത്. ആരുടേയും മനം കവരുന്ന രീതിയിലാണ് ഈ വീട് പണിതത്. അതുപോലെ തന്നെ നല്ലൊരു വ്യൂ കിട്ടുന്നുണ്ട് വീടിന് ചുറ്റും എന്നതും ഏറെ ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ പുറം ഭംഗി സിമ്പിൾ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ചുറ്റോട് ചുറ്റും മരങ്ങൾ നിറയെയുണ്ട്. മുൻവശം ലളിതമായ രീതിയിലാണ് തീർത്തിട്ടുള്ളത്. 500 Sqft Budget Friendly […]