Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

രാവിലേ ഇനി എന്തെളുപ്പം.!! പുതു രുചിയില്‍ കിടിലം ചായ കടി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല; 10 മിനിറ്റ് കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ, രുചിയേ വേറെ.!! Semiya Steamed breakfast recipe

Semiya Steamed breakfast recipe : “രാവിലേ ഇനി എന്തെളുപ്പം.!! പുതു രുചിയില്‍ കിടിലം ചായ കടി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല; 10 മിനിറ്റ് കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ, രുചിയേ വേറെ” സേമിയ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരം! സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ സേമിയ ഉപയോഗിക്കുന്നത് ഒന്നുകിൽ ഉപ്പുമാവ് തയ്യാറാക്കാനോ അതല്ലെങ്കിൽ പായസം വയ്ക്കാനോ ആയിരിക്കും. എന്നാൽ അതേ സേമിയ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം […]

ചില വീടുകൾ കാണുമ്പോൾ അത് മനസ്സിൽ തങ്ങാറില്ലേ..?? അത്തരത്തിൽ മനസ്സിൽത്തങ്ങിയ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റിയ 3 സെന്റിൽ 34 ലക്ഷത്തിൻ്റെ എല്ലാവരുടെയും മനം കവരുന്ന ഒരു വീട്..!! | 700 Sqft Budget Home in 34 Lakhs

700 Sqft Budget Home in 34 Lakhs: ആലുവയിലാണ് ഈ വീട് ഉള്ളത്. 700 sq ഫീറ്റിൽ പണിത 3 സെന്റിൽ ഉള്ള 34 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിൽ എടുത്ത് കാണിക്കുന്നുണ്ട്. വീടിന് ചുറ്റും കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. വൈറ്റ് കളർ തീം ആണ് വീടിന് പുറത്ത് മൊത്തത്തിൽ കൊടുത്തിട്ടുള്ളത്.അതിഗംഭീരമായ ഒരു ഗെയിറ്റ് കൊടുത്തിട്ടുണ്ട്. സ്‌കോയർ പൈപ്പ് കൊണ്ട് സ്ലൈഡിങ് രീതിയിൽ ചെയ്ത ഗെയിറ്റാണ് . വീടിന്റെ […]

പ്രകൃതിയിലേക്കു തുറക്കുന്ന ഗ്ലാസ്സ് ജനാലകളുള്ള വീട്…!! | 2200 SQFT GLASS HOUSE HOME TOUR

2200 SQFT GLASS HOUSE HOME TOUR: കാറ്റും വെളിച്ചവും സമൃദ്ധമായി കടന്നു വരുന്ന അകത്തളങ്ങളുള്ള ഒരു സുന്ദര ഭവനം; പ്രകൃതിയിലേക്ക് തുറന്നു കിടക്കുന്ന മനോഹരമായ ഒരു വീട്. പുതുമ തുളുമ്പുന്ന രീതിയിൽ, ചതുരാകൃതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയറായ അൻസിലിൻറെ രൂപകൽപ്പനയിൽ പിറന്ന വീടിന്റെ മുഖ്യ ആകർഷണം ഇതിൻറെ മുൻവശത്തുള്ള ഗ്ലാസ് വർക്കുകളാണ്. ഭിത്തികൾ കൊണ്ട് പൂർണമായി അടയ്ക്കാതെ, വലിയ ഗ്ലാസ് ജനാലകളും വാതിലുകളും നൽകി വീടിനെ മനോഹരമാക്കിയിരിക്കുന്നു. വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഈ […]

1050 സ്‌കൊയർഫീറ്റിൽ ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പോലെ മനോഹരമാക്കിയ ഒരു വീട്..!! | 1050 Sqft 27 Lakhs including interior and exterior

1050 Sqft 27 Lakhs including interior and exterior: തിരുവനന്തപുരത്തുള്ള 1050sq ഫീറ്റുള്ള 27 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടാണിത്. 8 സെന്റിലാണ് പ്ലോട്ട് വരുന്നത്.ചെറിയ രീതിയിലും എന്നാൽ മനോഹരമായ വർക്കുകൾ ചെയ്തിട്ടുമാണ് വീടിനെ സെറ്റ് ആക്കിയത്. വീടിനോട് ചേർന്ന് തന്നെ ഒരു കാർ പോർച്ച് കാണാൻ കഴിയും.ക്രേവ് ഇൻഫ്രസ്‌ട്രക്ച്ചേഴ്സ് ആൻഡ് ഡെവലപേഴ്സ് ആണ് വീട് നിർമ്മിച്ചത്. വീടിന്റെ പുറത്ത് ചെടികളും ഫ്രന്റിൽ ഇന്റർലോക്കിന് പകരം മെറ്റൽ ആണ് ഇട്ടത്. സിമ്പിൾ ആയിട്ടുള്ള ഒരു […]

ഉള്ളി വച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം.!! ഉള്ളി കുക്കറിൽ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Special Ulli recipe

Special Ulli recipe : എല്ലാദിവസവും ചോറിനോടൊപ്പം ഒരേ രുചിയിലുള്ള കറികൾ മാത്രം കഴിച്ച് മടുത്തവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം. ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി,ഉലുവ,ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില, 10 […]

2 സ്പൂണ്‍ അരിപ്പൊടി ഉപയോഗിച്ച്‌ ഒരു അടിപൊളി പാല്‍ സർബത്ത്; അമ്പമ്പോ കിടു.!! Milk Sarbat Recipe

Milk Sarbat Recipe : വ്യത്യസ്ത രുചികളിൽ പാനീയങ്ങൾ തയ്യാറാക്കി നോക്കിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ ഒരു പാൽ സർബത്ത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പാൽ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, രണ്ട് ടീസ്പൂൺ അരിപ്പൊടി, പഞ്ചസാര, ഏലയ്ക്ക, കസ്കസ്, ആവശ്യത്തിന് വെള്ളം എന്നിവയാണ്. ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് പാൽ ഒഴിച്ച് കൊടുക്കുക. […]

ഇങ്ങനെ ഒരു വീടാണോ നിങ്ങളും ആഗ്രഹിക്കുന്നത്… പച്ചപ്പ്‌ കൊണ്ട് മനോഹരമാക്കിയ ഒരു വീട്..!! | Modern Contemporary Home Tour

Modern Contemporary Home Tour: Honeycomb architects ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്നത് ബാംഗ്ലൂർ സ്റ്റോൺ ആണ്. പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ മുന്നിൽ ഷോ വോൾ കൊടുത്തിട്ടുണ്ട്. ടെറാകോട്ട ഫിനിഷ് കിട്ടാൻ വേണ്ടി ക്ലേഡിങ്ങ് ബ്രിക്ക് ആണ് അതിൽ കൊടുത്തിട്ടുള്ളത്. സിറ്റ് ഔട്ടിൽ കയറുന്നിടത്ത് ഗ്ലാസ്‌ റൂഫിങ് നൽകുന്നുണ്ട്. പിന്നെ ഒരു സ്വിങ് […]

ഇങ്ങനെയും മാറ്റമോ ? ഞെട്ടണ്ട അത് തന്നെയാണ് ഇത് .!! പഴഞ്ചൻ വീടിൽനിന്നും സമകാലീന രീതിയിലേക്ക്.!! | DETAILED HOME TOUR

Detailed Home Tour: എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. ഒരു പഴയ ഭവനത്തെ ഒന്ന് മോടിപിടിപ്പിച്ചിരിക്കുകയാണ് BRICS THE CONSULTANT. മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. DETAILED HOME TOUR 850 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് നിർമിച്ചത് എങ്കിലും അതിമനോഹരമായ നടുമുറ്റം ആണ് ഈ വീടിന്റെ […]

ഏതു നേരവും കഴിക്കാൻ പറ്റുന്ന ഐറ്റം.!! അരിപ്പൊടി മാത്രം മതി! കറിപോലും വേണ്ട; ബ്രേക്ഫാസ്റ്റിന് ഇതൊന്ന് ഉണ്ടാക്കി നോക്കു.!! Tasty Rice flour breakfast recipe

Tasty Rice flour breakfast recipe : അരിപ്പൊടി മാത്രം മതി! കറിപോലും വേണ്ട! ബ്രേക്ഫാസ്റ്റിന് ഇതൊന്ന് ഉണ്ടാക്കി നോക്കു 😋 ഏതു നേരവും കഴിക്കാൻ പറ്റുന്ന ഐറ്റം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി! എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. എല്ലാദിവസവും ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും ഒരു വ്യത്യസ്ത വേണമെന്ന തോന്നൽ ഉണ്ടാകാറുണ്ട്. എന്നാൽ രാവിലെ നേരത്ത് അതിനായി […]

വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി.!! ചിക്കൻ ഇതുപോലെ ചെയ്താൽ ഞെട്ടും; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Variety special chicken curry recipe

Variety special chicken curry recipe : “വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി.!! ചിക്കൻ ഇതുപോലെ ചെയ്താൽ ഞെട്ടും; എത്ര തിന്നാലും കൊതി തീരൂല മക്കളെ” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കുമല്ലോ ചിക്കൻ കറി. എന്നാൽ മിക്ക വീടുകളിലും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെയായിരിക്കും സ്ഥിരമായി ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു […]