വെറും ഒരു മിനിറ്റ് കൊണ്ട് റോക്കറ്റ് അടുപ്പ് ഉണ്ടാക്കൂ.!! ഇനി ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Rocket stove making tips

Rocket stove making tips : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

ഇത് അറിയാതെ ലിറ്റർ കണക്കിന് എണ്ണ വെറുതെ കളഞ്ഞു.!! ഒരു തുള്ളി എണ്ണ പോലും വേണ്ട ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; Easy Pappadam making using Cooker

Easy Pappadam making using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ നമുക്ക് ഈസിയായി സാധിക്കും. […]

ഏറ്റവും പുതിയ ട്രിക്ക്.!! ഈ മാജിക് വളം കൊടുത്ത് നോക്കൂ കറിവേപ്പ് മരമാക്കാം; കനത്ത വേനലിൽ ഒരു മുറി കറ്റാർവാഴ മാത്രം മതി കറിവേപ്പ് തഴച്ചു വളരാൻ.!! Curry leaves krishi using aloevera

Curry leaves krishi using aloevera : കറിവേപ്പില കറികളിൽ എല്ലാം എപ്പോഴും ചേർക്കുന്ന ഒന്നാണ്. പക്ഷേ കടകളിൽ നിന്ന് വാങ്ങുമ്പോൾ ഇതിൽ മുഴുവൻ വിഷം ആയിരിക്കും. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല മരുന്ന് അടിച്ച കറിവേപ്പില. വീടുകളിൽ തന്നെ കറിവേപ്പില എളുപ്പത്തിൽ വളർത്താം. കറിവേപ്പ് ചെടിയ്ക്ക് ഉള്ള രോഗങ്ങൾ ആണ് ഇല മുരടിക്കുന്നത് മഞ്ഞളിപ്പ് വരുന്നത്. ഇത് തടയാൻ ഇല എടുക്കുമ്പോൾ കട്ട് ചെയ്യ്ത് എടുക്കുക. ചെറിയ കറിവേപ്പിലയിൽ നിന്ന് ഇല എടുക്കരുത്. അത് വളർന്നിട്ട് […]

ഒരു മുത്തശ്ശി സൂത്രം.!! ഉപ്പും മഞ്ഞളും ഇതുപോലെ ഒന്ന് ചൂടാക്കി നോക്കൂ; അമ്പമ്പോ ഇതൊക്കെ അറിയാൻ വൈകിയോ.!! Salt turmeric powder tips

Salt turmeric powder tips : ഈ വേനൽ കാലത്ത് എല്ലാവർക്കും സഹിക്കാൻ പറ്റാത്ത ചൂടാണ്. ഈ ഒരു സമയം നമ്മുടെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ഒരുപാട് വഴികൾ ഉപയോഗിക്കാറുണ്ട്. പണ്ട് മുത്തശ്ശിമാർ ചെയ്യ്ത് കൊണ്ടിരിക്കുന്ന വഴികൾ ഇപ്പോൾ ആർക്കും അറിയില്ല. എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ച് ടിപ്പ് നോക്കാം… എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ ഉള്ളതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ പാത്രത്തിൽ എടുത്തിട്ട് കാലിന്റെ നഖത്തിലൊക്കെ നല്ല പോലെ ആക്കി മസാജ് ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ ചൂട് കാലത്ത് […]

ചൈനീസ് ബാൾസം ചെടി നന്നായി വളരാനും ധാരാളം പൂക്കൾ തരാനും നല്ലൊരു പോട്ടി മിക്സ്; ബാൾസം ചെടിയിൽ പൂക്കൾ വളരുന്നതിൻറെ രഹസ്യം ഇതാ.!! Planting Chinese balsam

Planting Chinese balsam : ഇതിനായി കുറച്ച് മണ്ണ് ഇത് നന്നായി പൊടിയണം. ഇത് നിലത്ത് കൂട്ടി ഇടുക. കുറച്ച് മണൽ, ചാണകപ്പൊടി, ചകിരി ചോറ്, സാധാരണ ചകിരി ഇതൊക്കെ ഈ മണ്ണിന്റെ കൂടെ ഇടുക. ചാണകം കട്ട ഇല്ലാതെ പൊടിക്കണം . ഇനി കുറച്ച് കരിയില കൂടെ ഇടുക. ശീമക്കൊന്നയുടെ ഇല ഉണക്കിയതാണെങ്കിൽ നല്ലത്. ചാണകത്തിനു പകരവും ഇത് ഉപയോഗിക്കാം. ഇത് ഇടാൻ വേണ്ടി കവർ എടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കിയത് ചേർക്കുക. ആദ്യം ചകിരി […]

അയൺ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി പഴഞ്ചൻ ചുളുകിയ വസ്ത്രങ്ങൾ വരെ ഇനി വടിപോലെ നിൽക്കും തീർച്ച ഇതുവരെ നിങ്ങൾ കാണാത്ത 3 സൂത്രങ്ങൾ.!! Fabric stiffner at home

Fabric stiffner at home : നമ്മളിൽ പലരും തുണി കഴുകുമ്പോൾ കഞ്ഞി പശ മുക്കാറുണ്ടല്ലേ. എന്നാൽ ചില സമയത്ത് ഇത് ചെയ്യാൻ മറന്ന് പോവും. മഴ സമയത്ത് കഞ്ഞി പശ മുക്കിയാൽ ഉണക്കി കിട്ടാൻ പാടായിരിക്കും. അല്ലെങ്കിൽ ഒരു ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഉള്ള സന്ദർഭത്തിൽ ഇൻസ്റ്റന്റ് ആയി തുണി പശ മുക്കി എടുക്കാം എന്ന് നോക്കാം… ഇതിനായി കോൺഫ്ളവർ എടുത്ത് അതിലേക്ക് കുറച്ച് ചൂട് വെള്ളം എടുക്കുക. ചൂട് വെള്ളം തന്നെ എടുക്കണം […]

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട് | 2350 sqft Home Tour

2350 sqft Home Tour : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ ഭാഗത്തായി ഒരു പിള്ളർ വരുന്നുണ്ട്. […]

വീട്ടമ്മമാരുടെ വലിയ തലവേദനക്ക് ഇതാ കിടിലൻ പരിഹാരം; കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി.!! Tip to remove kitchen zink block

Tip to remove kitchen zink block : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ […]

ഹായ്.!! എന്തെളുപ്പം, ക ത്തി പോലും ഇല്ലാതെ ഇനി ചക്ക മുറിക്കാം; അലുവ കഷ്ണം പോലെ ഈസിയായി ചക്ക മുറിക്കാൻ കിടിലൻ ടിപ്പ്.!! Jack Fruit Cutting Easy Tricks

Jack Fruit Cutting Easy Tricks : നമ്മുടെ വീടുകളിലും പരിസരത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൾ ഒന്നാണല്ലോ ചക്ക. ചക്ക കൊണ്ടുള്ള ഉപ്പേരിയും തോരനും മറ്റു പലഹാരങ്ങളും ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. മാത്രമല്ല പഴുത്ത ചക്ക അത്തരത്തിൽ കഴിക്കുന്നത് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരിക്കും. ഏറെ ഔഷധ ഗുണങ്ങളുള്ള ഈ ഒരു ചക്ക എന്നാൽ പലപ്പോഴും നമുക്ക് തലവേദനയായി മാറാറുണ്ട്. അവ നല്ല രീതിയിൽ മുറിക്കാനും വൃത്തിയാക്കാനും ചെറുതൊന്നുമല്ല നമ്മൾ കഷ്ടപ്പെടേണ്ടത്. മാത്രമല്ല […]

ഒരു നാരങ്ങ മാത്രം മതി.!! ഈ സൂത്രം ചെയ്‌താൽ മുളക് കുലകുത്തി പിടിക്കും; ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! Mulaku Krishi Tip

Mulaku Krishi Tips : വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതു കൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ ശേഷം മുളക് […]