ഒരൊറ്റ ദോഷം മാത്രം ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ ഈ പഴം കഴിച്ചിട്ടുണ്ടോ; ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം.!! Health Benefits of Jamun Fruit

Health Benefits of Jamun Fruit : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്. ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം […]

വെറും 18 ലക്ഷത്തിന് 1005 സ്‌കോയർഫീറ്റിൽ അതിമനോഹരമായ ഒരു മൺവീട് …!! | Supper Mud House with Excellent Interior

Supper Mud House with Excellent Interior: ആലപ്പുഴ ജില്ലയിലെ 1005 sq ഫീറ്റിൽ നിർമ്മിച്ച 18 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വളരെ ലളിതവും എന്നാൽ അതിലേറെ മനോഹരമായിട്ടാണ് ഈ വീടുള്ളത്. വീടിന് ചുറ്റും ലാൻഡ്സ്‌കേപ്പ് ചെയ്തത് ഏറെ ആകർഷകമാണ്. പച്ചപ്പ്‌ വിരിച്ചത് കാണാം. മൺ കട്ടകൾ കൊണ്ടാണ് വീടിന്റെ ചുവരുകളൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ടിൽ വൈറ്റ് വെട്രിഫൈഡ് ടൈൽസ് ആണ് കൊടുത്തത്. വീടിന്റെ ഉൾഭാഗത്ത് നല്ല ക്ലാസ്സിക്‌ ലുക്കിൽ നിർമ്മിച്ച ഒരു […]

ചിരട്ട ഉണ്ടോ.. ഇങ്ങനെ ചെയ്തു നോക്കൂ.. മല്ലി കാടായി വളരാൻ ഒരു കിടിലൻ സൂത്രം; ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! Malli propagation tip

Malli propagation tip : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വി,ഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! പച്ചചക്ക ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാം; ഇനി എന്നും ചക്ക കാലം കിടിലൻ ട്രിക്ക്.!! Jackfruit Storing Easy ideas

Jackfruit Storing Easy ideas : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

ഇനിയാരും ബീറ്ററൂട്ടിന്റെ മുകൾവശം കളയല്ലേ.!! ബീറ്റ്‌റൂട്ടിന്റെ മുകൾ വശം മാത്രം മതി; കിലോ കണക്കിന് ബീറ്റ്റൂട്ട് പറിക്കാം.!! Beetroot Farming tip

Beetroot Farming tip : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ […]

ഇതൊന്നു ഒഴിച്ച് കൊടുത്താൽ മതി.!! എത്ര കായ്ക്കാത്ത പ്ലാവും, മാവും കായ്ക്കാൻ; അടുത്ത വർഷം മാവു മുഴുവൻ നിറഞ്ഞ് കായ്ക്കാൻ ഒരു സൂത്ര വിദ്യ.!! Onion fertliser for Fruit Trees

Onion fertliser for Fruit Trees : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. […]

ഒരുതരി പോലും മണ്ണ് വേണ്ട.!! ദിവസവും വെള്ളം നനക്കണ്ട; ഇങ്ങിനെ ചെയ്താൽ അടുക്കളയിൽ പോലും കാട് പോലെ പുതീന വളർത്താം.!! Puthina Krishi Without Soil

Puthina Krishi Without Soil : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ആദ്യം അതിന്റെ നടു ഭാഗം രണ്ട് കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം അടപ്പ് വരുന്ന ഭാഗമെടുത്ത് ഒരു മെഴുകുതിരിയിൽ […]

ഓർഗാനിക് രീതിയിൽ പയർ നടുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ; പയർ ടെറസ്സിൽ ഗ്രോ ബാഗിൽ വളർത്താൻ ഈ ഒരു സൂത്രം ചെയ്യൂ.!! Organic farming of Payar

Organic farming of Payar : വിഷമടിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം കടയിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വലിയ രീതിയിലുള്ള വിഷാംശമാണ് അടച്ചിട്ടുണ്ടാവുക. ഒട്ടും വിഷമില്ലാത്ത ഓർഗാനിക് പച്ചക്കറികൾ വീട്ടിൽ വളർത്തിയെടുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. വീടിന്റെ ടെറസിൽ ആണെങ്കിൽ പോലും പയർ പോലുള്ള പച്ചക്കറികൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പയറിന്റെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം തന്നെ നോക്കി […]

ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം; ഉറങ്ങുന്നതിന് മുൻപ് ഇത് തീർച്ചയായും ഇങ്ങനെ ചെയ്യൂ; 100% ഫലപ്രദം.!! visualization techniques

visualization techniques : ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ അതിനായി എത്ര കഠിനമായി പ്രയത്നിച്ചിട്ടും അത് നടക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. എന്തെങ്കിലും ഒരു കാര്യം നേടണമെങ്കിൽ അത് ആദ്യം തോന്നേണ്ടത് നമ്മുടെ മനസ്സിലാണ്. അതിനായി ഉറങ്ങുന്നതിന് മുൻപ് മനസ്സിനെ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം കുറച്ചുനേരം നീണ്ട് നിവർന്ന് ശവാസനം കണക്കെ കിടക്കുക എന്നതാണ്. ഇങ്ങനെ കിടന്ന് ഒരു പത്ത് […]

നാരങ്ങ തൊണ്ട് കളയല്ലേ കാണു 3 ഉഗ്രൻ ഉപയോഗം; അധികം ആരും പറഞ്ഞ് തരാത്ത കിടിലൻ ട്രിക്കുകൾ.!! Lemon peels easy tricks

Lemon peels easy tricks : ചൂടു കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നാരങ്ങ ഉപയോഗിക്കാറുണ്ട്. സാധാരണയായി നാരങ്ങ വെള്ളം ഉണ്ടാക്കാനായി എടുത്ത നാരങ്ങയുടെ തൊണ്ട് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ അത്തരത്തിലുള്ള നാരങ്ങ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില ഉപയോഗങ്ങൾ അറിഞ്ഞിരിക്കാം. വിളക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറയും കളയാനായി നാരങ്ങാ തൊണ്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്നോ നാലോ നാരങ്ങയുടെ തൊണ്ട് ആവശ്യമാണ്. ആദ്യം അതിന്റെ ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ മറിച്ച് ഇടുക. […]