കിടിലൻ രുചിയിൽ ഒരു ക്രിസ്മസ് പ്ലം കേക്ക്; ക്രിസ്മസ് ഫ്രൂട്ട് കേക്ക് ആരും ചെയ്യാത്ത പുതിയ രീതിയിൽ തയ്യാറാക്കാം.!! Moist Fruit Cake Plum Cake Recipe
Moist Fruit Cake Plum Cake Recipe : പ്ലം കേക്ക് ഇല്ലാത്ത ക്രിസ്മസിനെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. മുൻകാലങ്ങളിൽ വളരെ കുറച്ചു വീടുകളിൽ മാത്രമാണ് പ്ലം കേക്ക് തയ്യാറാക്കിയിരുന്നത്. കൂടുതൽ പേരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ബേക്കിങ്ങിനും മറ്റുമുള്ള സൗകര്യങ്ങൾ ഏറി വന്നതോടെ മിക്ക വീടുകളിലും ക്രിസ്മസിനുള്ള പ്ലംകേക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കി തുടങ്ങി. നല്ല രുചികരമായ ഒരു പ്ലം കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. […]