ഒരു കുപ്പി ഉണ്ടോ.!! മീൻ വൃത്തിയാക്കാൻ ഇനി കത്തിയും കത്രികയും വേണ്ട.!! എത്ര കിലോ മീനും എളുപ്പം വൃത്തിയാക്കാം; ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! Sardine fish Easy cleaning

Sardine fish Easy cleaning : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ […]

പയർ ഇനി ഇതുപോലെ ഭ്രാന്തെടുത്ത് കായ്ക്കണോ.!! എങ്കിൽ ഇത് ഇട്ടു കൊടുക്കൂ; പയർ കുലകുത്തി ഉണ്ടാകും.!! Payar krishi Tips

Payar krishi Tips : പയർ നന്നായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ നോക്കാം. പയർകൃഷി എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണെങ്കിലും മഴക്കാലത്താണ് നമ്മൾ പയർ കൃഷി കൂടുതലായും ചെയ്യുന്നത്. ആദ്യമായിട്ട് പയർ നടുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പയറു വിത്ത് നടുന്നതിനു മുമ്പേതന്നെ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം പയർ വിത്തുകൾ ഒരു നാലു മണിക്കൂറെങ്കിലും അതിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യമുള്ള പയർ […]

ഈ രഹസ്യം അറിയാതെ പോവല്ലേ.!! ആരും പറഞ്ഞു തരാത്ത സൂത്രം; തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ.!! Watermelon tips and tricks

Watermelon tips and tricks : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. […]

ഈ ഇലയുടെ പേര് പറയാമോ? ഇതിന്റെ ഒരില മാത്രം മതി മുടി കൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരും; തടി കുറക്കാം.!! Bay Leaves Benefits and uses

Bay Leaves Benefits and uses : സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വഴനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന […]

ചോറ് ബാക്കിയുണ്ടേൽ കളയല്ലേ; എന്താ എളുപ്പം കുഴക്കാതെ പരത്താതെ എളുപ്പത്തിലൊരു വിഭവം.!! Easy Leftover rice snack breakfast

Easy Leftover rice snack breakfast : വീട്ടിൽ ബാക്കി വരുന്ന ചോറ് കളയുക എന്നത് ഒരു വീട്ടമ്മയെ സംബന്ധിച്ച് ഏറെ വിഷമം ഉള്ള ഒരു കാര്യം ആണ്. അതു കൊണ്ട് തന്നെ കളയാൻ മടിച്ചിട്ട് ഫ്രിഡ്ജിൽ എടുത്തു വയ്ക്കുക്കയും പിറ്റേന്ന് ചൂടാക്കി കാണിക്കുകയും ചെയ്യുന്നത് ശരീരത്തിന് ദോഷമാണ്. ചിലർ വിശപ്പ് മാറിയാലും കളയാൻ മടിച്ചിട്ട് കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമേ ഇല്ല. ഇനി മുതൽ ബാക്കി വരുന്ന ചോറ് ഇങ്ങനെ […]

ഒറ്റ യൂസിൽ റിസൾട്ട്.!! ഒറ്റമൂലി ചൂട്..വിയർപ്പ്..ചൂട് കുരു..ചൊറിച്ചിൽ; ഒറ്റ ദിവസത്തിൽ മാറാൻ നാച്ചുറൽ പരിഹാരം.!! Natural home remedy for Heat rash

Natural home remedy for Heat rash : ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലവിധ അസുഖങ്ങളും വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ ചൂടുകുരു പോലുള്ള അസുഖങ്ങൾ വ്യാപകമായി കണ്ടുവരാറുണ്ട്. അവസാനം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ പലരും കടകളിൽ നിന്നും ഓയിൻ മെന്റുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചൂടുകുരുവിനെ പ്രതിരോധിക്കേണ്ട രീതി എങ്ങനെയാണെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ചൂടുകുരു ശരീരത്തിൽ […]

അരി അരച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ദോശ മാവ് പതഞ്ഞു പൊന്തിവരാൻ ഇങ്ങനെ ചെയ്യൂ; സോഫ്റ്റ് ഇഡലി ദോശ റെഡി.!! Soft Idli and dosa batter making

Soft Idli and dosa batter making : മലയാളികളുടെ പ്രാതൽ വിഭവങ്ങളുടെ കൂട്ടത്തിലെ പ്രധാനപ്പെട്ടവയാണ് ഇഡലിയും ദോശയും. നല്ല സോഫ്റ്റ് ആയ പഞ്ഞി പോലുള്ള ഇഡലിയും ദോശയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പെട്ടെന്ന് തന്നെ സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡലിയും ദോശയും തയ്യാറാക്കാം. ഇനി ഇഡലിയും ദോശയും സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഇനി വിഷമിക്കേണ്ട. ഇനി ഒരു വിഷമവും കൂടാതെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇഡലിയും ദോശയും ഉണ്ടാക്കാം. […]

ഒറ്റ രൂപ ചിലവില്ല 5 മിനിറ്റിൽ റിസൾട്ട്.!! ഒരു പിടി ഉപ്പ് മാത്രം മതി; എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും വെട്ടിത്തിളങ്ങാൻ.!! Toilet and washbasin Cleaning tip

Toilet and washbasin Cleaning tip : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്ത്റൂം ക്ലീനിങ് നടത്താൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉപ്പ്, സോപ്പ് പൊടി, കംഫർട്ട്, വിനാഗിരി […]

ചിലന്തിയും പല്ലിയും ഇനി വരില്ല.! ഈ വെള്ളം മാത്രം മതി; ജനലുകളും വാതിലും നിമിഷനേരം കൊണ്ട് തിളങ്ങും.!! Window and Door Cleaning tricks

Window and Door Cleaning tricks : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും. വീട് വൃത്തിയാക്കാൻ ഉള്ള മറ്റൊരു […]

വെറും 1 മിനിറ്റിൽ പരിഹാരം.!! പുതിയ വിലപിടിപ്പുള്ള സാരി കീറിയോ; മെഷീൻ ഇല്ലാതെ വെറും ഒരു മിനിറ്റിൽ കീറിയ തുണി ശെരിയാക്കി എടുക്കാം.!! Saree Easy stitching tips

Saree Easy stitching tips : സ്ഥിരമായി ഉപയോഗിക്കുന്ന തുണികളിൽ ചെറിയ കീറലുകളും പോറലുകളും ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കും. സാധാരണയായി ഇത്തരം കീറലുകൾ ഉണ്ടാകുമ്പോൾ ചിലത് മെഷീൻ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് ചിലത് സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സമയമില്ലാത്ത അവസരങ്ങളിൽ സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ കീറിയ തുണികളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കീറിയ തുണികൾ ഒട്ടിച്ച് എടുക്കാനായി […]