വ്യത്യസ്തമായ രുചിയിൽ വേനൽക്കാല സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!!! പച്ച മാങ്ങാ ഉണ്ടോ;എങ്കിൽ ഇങ്ങനെ തയ്യാറാക്കൂ.!! Pacha Manga Juice Recipe

Pacha Manga Juice Recipe : ഇനി പച്ചമാങ്ങ മാമ്പഴമാക്കാൻ വെച്ച് പഴുപ്പിച്ച് സമയം കളയണ്ട. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ്‌ ഉണ്ടാക്കിയാലോ. വേനൽ ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്‌ തയ്യാറാക്കി നോക്കാം. ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് […]

ഏത് അരിപ്പൊടിയിലും വെള്ളം ഇങ്ങനെ ചേർത്താൽ മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം റെഡി; മാവ് കുഴക്കുമ്പോൾ ഈ രഹസ്യ ചേരുവ ചേർക്കൂ.!! Breakfast Soft Noolapam Recipe

Breakfast Soft Noolapam Recipe : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച് വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. അതിലേക്ക് ഇടിയപ്പത്തിന് […]

മാങ്ങ ഉപ്പിലിട്ടത് പ്രാണികളും പൂപ്പലും വരാതെ വർഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കുന്ന ശരിയായ രീതി ഇതാ.!! Uppu Manga Easy making

Uppu Manga Easy making : പച്ചമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ മാങ്ങ പെട്ടെന്ന് കേടായി പോകാതിരിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ നന്നായി മൂത്ത പച്ചമാങ്ങ നോക്കി വേണം ഉപ്പിൽ ഇടാനായി തിരഞ്ഞെടുക്കാൻ. ശേഷം അത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളമെടുത്ത് […]

ചൂടുളള കഞ്ഞി വെള്ളത്തിൽ ഒരു മുട്ട ഇങ്ങനെ ചെയ്‌താൽ.!! കറിവേപ്പില ഇനി പറിച്ച് മടുക്കും; ഒറ്റ രൂപ ചിലവില്ല ഏറ്റവും പുതിയ ട്രിക്ക്.!! Curry leaves cultivation using egg & rice water

Curry leaves cultivation using egg & rice water : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില […]

വെള്ളവും വെയിലും വേണ്ട.!! എത്ര അഴുക്കുപിടിച്ച ബെഡും നിഷ്പ്രയാസം വൃത്തിയാക്കാം ഇത് ഒരു പിടി മതി; ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! Easy tip to clean Bed

Easy tip to clean Bed : വീട്ടു ജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ!! വീട് വൃത്തിയാക്കി വയ്ക്കുക എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അടുക്കളയിലെ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ച ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത് ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം […]

ഫ്യൂസായ ബൾബ് കൊണ്ട് ഒന്നല്ല മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ; ഇതുവരെ അറിയാതെ പോയല്ലോ.!! Old Bulbs Reuse Ideas

Old Bulbs Reuse Ideas : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ഫ്യൂസായ ബൾബ് ഉപയോഗിച്ച് ഒരു ഡെക്കറേറ്റീവ് ഫ്ലവർ തയ്യാറാക്കി എടുക്കാം. […]

ഇത് ഒരു സംഭവമാണ്.!! ദാഹവും വിശപ്പും മാറാൻ ഇതാ ചിലവ് കുറഞ്ഞ ഒരു കിടിലൻ ഡ്രിങ്ക്; സത്കാരങ്ങളിൽ ഇനി ഇത് മാത്രം മതി.!! Tasty Carrot Drink Recipe

Tasty Carrot Drink Recipe : ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ സംശയമില്ല. ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങൾ ക്യാരറ്റ് നൽകുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് […]

കുറച്ചു ഉപ്പ് ഉണ്ടോ.!! ഇങ്ങനെ ചെയ്തു നോക്കൂ; ഫ്രിഡ്ജില്ലാതെയും തക്കാളി മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! Tomato Storing Easy tips using salt

Tomato Storing Easy tips using salt : തക്കാളിക്ക് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. വിലക്കുറവുള്ള സമയത്ത് ഒരുപാട് തക്കാളി വീട്ടിൽ വാങ്ങിക്കൊണ്ടു വന്നാൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അത് പെട്ടെന്ന് കേടായി പോകുന്നു എന്നതായിരിക്കും. എന്നാൽ ഒട്ടും കേടാകാതെ തക്കാളി എങ്ങനെ കൂടുതൽ കാലം ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തക്കാളി ഏത് രീതിയിൽ സൂക്ഷിക്കുന്നതിന് […]

ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ.!! Special Rice water Halwa Recipe

Special Rice water Halwa Recipe : ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. ചായയുടെ കൂടെ കഴിക്കാൻ ഇതാ ഒരു പുത്തൻ പലഹാരം. നമ്മൾ തയ്യാറാക്കാൻ പോകുന്നത് വീട്ടിലെ കഞ്ഞിവെള്ളം കൊണ്ടൊരു ഹൽവ യാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഒഴിച്ച് വെച്ച കഞ്ഞിവെള്ളത്തിൽ ഊറിയ മാറ്റാന് ആവശ്യം ഇതിന്റെ കൂടെ അരിപ്പൊടിയും […]

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ; വായിൽ വെള്ളമൂറും.!! Tasty Broken Wheat Kinnathapam Recipe

Tasty Broken Wheat Kinnathapam Recipe : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. നുറുക്ക് ഗോതമ്പ്ജീരകംഏലക്കായശർക്കരതേങ്ങാപാൽനെയ്യ് ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച […]