
ഇനി പാത്രങ്ങളും ടോയ്ലെറ്റുമെല്ലാം മിന്നി തിളങ്ങും.!! ഇരുമ്പൻ പുളി മാത്രം മതി; ഒരു വർഷത്തേക്കുള്ള പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിലുണ്ടാക്കാം | Homemade liquid wash cleaner making
Homemade liquid wash cleaner making Uses & Benefits:
- Suitable for washing utensils
- Effective for toilet cleaning
- Natural and chemical-free
- Low-cost and eco-friendly
- Can be stored and used for a long time
Homemade liquid wash cleaner making : നിങ്ങളുടെ വീട്ടിലെ പാത്രങ്ങളും ടോയ്ലെറ്റും എല്ലാം വൃത്തിയായി കഴുകാൻ ഇരുമ്പൻ പുളി കൊണ്ട് ഒരു പവർഫുൾ ലിക്വിഡ് ക്ലീനർ ഇനി നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ വീട്ടിൽ നിന്ന് ഉണ്ടാക്കാവുന്നതാണ്. വളരെ ഗുണപ്രദമായതും നാച്ചുറൽ ആയതുമാണ് ഈ ഒരു ലിക്വിഡ് വാഷ് ക്ലീനർ. ഇനി അതെങ്ങനെ തയ്യാറാക്കാമെന്ന് നമ്മുക്കൊന്ന് നോക്കാം.
ആദ്യം തന്നെ കുക്കറിൽ ഇരുമ്പൻ പുളി വേവിക്കുക. അതിലേക്ക് അര കപ്പ് കല്ലുപ്പ്, അഞ്ചു രൂപയുടെ വിമ്മിന്റെ ബാർ ചെറിയ കഷ്ണങ്ങളാക്കി ചേർക്കുക. എന്നിട്ട് രണ്ട് വിസിൽ വരുന്നത് വരെ നന്നായി വേവിക്കുക. ശേഷം നന്നായി ഇളക്കുക. ചൂടാറിയതിന് ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒന്ന് അരിച്ചെടുക്കുക. പിന്നീട് വലിയൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അര കപ്പ് സുർക്ക അതിലേക്ക് ചേർക്കുക.
അതുപോലെ ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും ചേർക്കാവുന്നതാണ്. പിന്നീട് ലിക്യുഡ് പതഞ്ഞ് പൊന്തി വരുന്നത് കാണാൻ പറ്റും. ഇത്രയുമായാൽ ഇരുമ്പൻ പുളി കൊണ്ടുള്ള ലിക്യുഡ് തയ്യാർ. അതുപോലെ തയ്യാറാക്കി വെച്ച ലിക്യുഡ് നമ്മുക്ക് ഏതെങ്കിലും ഒരു ബോട്ടിലുകളിലേക്ക് സ്റ്റോർ ചെയ്യാവുന്നതാണ്.
എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ലിക്വിഡ് വാഷ് ക്ലീനർ ആണ് ഇത്.
നിങ്ങളുടെ ടോയ്ലെറ്റും പാത്രങ്ങളൊക്കെ ഇനി വൃത്തിയാകുമോ എന്ന സംശയം വേണ്ട. ഇതൊന്ന് ഉപയോഗിച്ച് നോക്കിയാൽ മതി അപ്പോൾ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ഫലം കിട്ടും. അതുപോലെ ഒട്ടും ചിലവില്ലാതെ തന്നെ നിങ്ങളുടെ വീട്ടിൽ നിന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ലിക്വിഡ് കൂടിയാണ് ഇത്. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ തന്നെ നിങ്ങളുടെ വീട്ടിൽ സ്റ്റോർ ചെയ്ത് കുറേ കാലത്തേക്ക് ഈ ലിക്വിഡ് ഉപയോഗിക്കാവുന്നതാണ്. Homemade liquid wash cleaner making Video Credit : Malappuram Vlogs by Ayishu
Homemade liquid wash cleaner making
- Boil the Tamarind
Add irumban puli to a pressure cooker with enough water. - Add Cleaning Agents
Add ½ cup rock salt and the broken Vim bar pieces into the cooker. - Cook Well
Pressure cook for 2 whistles until everything softens well. - Mix and Cool
Stir the mixture properly and allow it to cool completely. - Grind the Mixture
Transfer the cooled mixture to a mixer and grind into a smooth paste. - Strain
Strain the mixture to remove residues and collect the liquid. - Add Vinegar
Pour the strained liquid into a large container and add ½ cup vinegar. - Add Baking Soda
Add 1 tablespoon baking soda slowly.
The liquid will foam—this is normal. - Liquid Cleaner Ready
Mix well once the foam settles. - Storage
Transfer the liquid cleaner into clean bottles and store.
Comments are closed.