ഏതൊരു സാധാരണക്കാരനും നിർമ്മിക്കാൻ പറ്റുന്ന ഒരു കിടിലൻ വീട് | 800 Sq Ft low budget home

800 Sq Ft low budget home : പാലക്കാട്‌ ജില്ലയിലാണ് 12 ലക്ഷത്തിന്റെ ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. 800 sq ഫീറ്റിൽ ആണ് ഈ വീട് പണിതിട്ടുള്ളത്. ഒരു ലളിത സുന്ദരമായ വീടാണിത്. അതുപോലെ ഒരു ചെറിയ വീട് എത്ര മനോഹരമാക്കാൻ സാധിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു വീട്. വീടിന്റെ മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ലളിതമായ പെയിന്റിംഗ് തന്നെയാണ് വീടിനെ വേറിട്ടതാകുന്നത്.

800 Sq Ft low budget home

  • Location: Palakkad
  • Total Area: 800 Sq Ft
  • Estimated Budget: 12 Lakhs
  • Style: Simple and budget-friendly modern home
  • Exterior: Minimal and elegant painting design
  • Courtyard: Interlock paving done in the front yard
  • Sit-out:
    • Small vitrified tiled sit-out
    • Seating arrangement provided
  • Main Door: Double-panel door with steel handle finish

അതുപോലെ വെട്രിഫൈഡ് ടൈലുകൾ ഒട്ടിച്ച ചെറിയ സിറ്റ് ഔട്ട്‌ ഒരുക്കിയിട്ടുണ്ട്. സിറ്റിംഗ് അറേഞ്ച്മെന്റ് ഒക്കെ നൽകിയിട്ടുണ്ട്. മുൻവശത്തെ ഡോർ സ്റ്റീൽ ഹാൻഡിൽ ചെയ്ത രണ്ട് പാളി വാതിലാണ്. വീടിന്റെ ഉള്ളിൽ സിറ്റിംഗ് ഡൈനിങ് എന്ന് തരം തിരിച്ചിട്ടുണ്ട്. അതുപോലെ സിമ്പിൾ ഇന്റീരിയർ ഡിസൈൻ ആണ് ചെയ്തിരിക്കുന്നത്. പർഗോള ഡിസൈൻ ചെയ്തിട്ടുണ്ട്. വീടിന്റെ ഡൈനിങ് ഏരിയ സൗകര്യപ്രദമാണ്. പിങ്ക് നിറമുള്ള വെട്ടത്തിൽ ഒരു വാഷ് കൗണ്ടർ ആണ് ഒരുക്കിയിട്ടുള്ളത്.

ഹാൻഡ്രിൽ ഫ്രീ സ്റ്റെയർകേസ് ആണ് കൊടുത്തിട്ടുള്ളത്. തടി പലകകൾ കൊണ്ട് ആണ് സ്റ്റെയറിന്റെ ചവിട്ടു പടികൾ നിർമ്മിച്ചിട്ടുള്ളത്. മുകളിൽ റൂമുകൾ ഇല്ല അതുകൊണ്ട് സ്റ്റെയറിന്റെ മുകളിൽ ഒരു പ്രെയർ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിലെ വോൾ പച്ച നിറത്തിലാണ് ഉള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം സാധാരണ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. അടുക്കളയിൽ വേറിട്ട ഒരു തീമാണ് നൽകിയിട്ടുള്ളത്.

സ്കൈ ബ്ലൂ നിറത്തിലുള്ള കബോർഡുകൾ ആണ് നൽകിയിട്ടുള്ളത്. എല്ലാ രീതിയിലും സൗകര്യപ്രദമായ രീതിയിൽ ആണ് അടുക്കള ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു വർക്ക്‌ ഏരിയയും കൊടുത്തിട്ടുണ്ട്. അടുക്കളയിലേക്കുള്ള കാറ്റിനും വെളിച്ചതിനും വേണ്ടി ഒരു ഗ്രിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ലളിതമായ ഒരു സുന്ദര ഭവനമാണ്. ഏതൊരു കൂലിപണക്കാരനും സ്വപ്നം കഴിയാൻ സാധിക്കുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 800 Sq Ft low budget home Video CRedit : Kizhakkini

800 Sq Ft low budget home

Interior Features

  • Separate sitting and dining areas
  • Simple and neat interior design
  • Decorative pergola design included
  • Comfortable dining space
  • Stylish wash counter with pink-tone lighting

Staircase

  • Handrail-free staircase
  • Steps made using wooden planks
  • Prayer area arranged above the staircase space

Bedrooms

  • Two bedrooms
  • First bedroom designed with green-colored wall theme
  • Attached bathroom provided
  • Second bedroom arranged in a simple style

Kitchen

  • Unique kitchen theme
  • Sky blue colored cabinets
  • Spacious and functional layout
  • Grill work provided for ventilation and natural light
  • Separate work area included

Overall Highlights

  • Compact yet attractive design
  • Budget-friendly construction
  • Comfortable layout for small families
  • Ideal dream home for ordinary working-class families
  • Simple, elegant, and highly practical home design 🏠

ആർക്കിടെക്റ്റ് വിസ്മയിപ്പിച്ച ഒരു NRI യുടെ സ്വപ്‍ന ഭവനം; ആരുടേയും മനം കവരുന്ന ഒരു വിസ്മയ വീട്

800 Sq Ft low budget home