ഏതൊരു സാധാരണക്കാരനും നിർമ്മിക്കാൻ പറ്റുന്ന ഒരു കിടിലൻ വീട് | 800 Sq Ft low budget home
800 Sq Ft low budget home : പാലക്കാട് ജില്ലയിലാണ് 12 ലക്ഷത്തിന്റെ ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. 800 sq ഫീറ്റിൽ ആണ് ഈ വീട് പണിതിട്ടുള്ളത്. ഒരു ലളിത സുന്ദരമായ വീടാണിത്. അതുപോലെ ഒരു ചെറിയ വീട് എത്ര മനോഹരമാക്കാൻ സാധിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു വീട്. വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ലളിതമായ പെയിന്റിംഗ് തന്നെയാണ് വീടിനെ വേറിട്ടതാകുന്നത്. 800 Sq Ft low budget home […]