4 സെന്‍റില്‍ ആയിരം സ്ക്വയര്‍ ഫീറ്റിന്‍റെ മനോഹരമായ വീട്; അതും കുറഞ്ഞ ചിലവിൽ | 4 cents 1000 sqft.3 BHK Home

4 cents 1000 sqft.3 BHK Home : മൂന്ന് ബെഡ്രൂമും ഹാളും കിച്ചനും കൂടിയുള്ള വീട് എന്നത് ഇന്നൊരു അനിവാര്യതയാണ്. കുറച്ച് സ്ഥലത്ത് എല്ലാ സൗകര്യങ്ങളും കൂടിയുള്ള ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നവുമാണ്. തിരുവനന്തപുരം മലയന്‍കീഴ് അന്തിയൂര്‍ക്കോണത്തുള്ള നാലു സെന്‍റ് വസ്തുവില്‍ ആയിരം സ്ക്വയര്‍ ഫീറ്റിലാണ് ഈ വീടിന്‍റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിശാലമായ ഫ്രണ്ട് ഏരിയയും കാര്‍ പാര്‍ക്കിങ്ങും ഈ വീടിനുണ്ട്.

4 cents 1000 sqft.3 BHK Home

  • Location: Anthiyurkonam, Malyankeezhu, Thiruvananthapuram.
  • Land size: 4 cents.
  • Built-up area: 1000 square feet.
  • House type: 3 BHK.
  • Cost: 45 lakhs.
  • Bedrooms: 3 bedrooms.
  • Bathrooms: All bedrooms have attached bathrooms.

വീട്ടുകാര്‍ക്ക് ഒക്കെ ഒത്തുകൂടാന്‍ പറ്റിയ വളരെ സ്പേഷ്യസ് ആയിട്ടുള്ള ലീവിംഗ് സ്പേസ് ഈ വീടിനുണ്ട്. അവിടെ നല്ലൊരു ടിവി യൂണിട്ട് കൂടി കൊടുത്തിട്ടുണ്ട്. പാര്‍ട്ടീഷന്‍ ചെയ്ത ഡൈനിങ്ങ്‌ ഏരിയയും അതിനോട് ചേര്‍ന്നുള്ള വാഷ്‌ കൗണ്ടറും കാണാന്‍ കഴിയും. കബോര്‍ഡ്‌ വര്‍ക്കുകള്‍ ചെയ്ത് ഫിനിഷ് ചെയ്ത മോഡുലാര്‍ കിച്ചന്‍ ആണ് ഈ വീടിന്‍റെ പ്രത്യേകത.

സ്റ്റോറേജ് എന്നത് അടുക്കളയ്ക്ക് ഏറ്റവും വേണ്ട ഫെസിലിറ്റി ആണ്. ആദ്യം പറഞ്ഞത് പോലെ മൂന്ന് ബെഡ്രൂമുകളാണ് ഈ വീടിനുള്ളത്‌. എല്ലാ ബെഡ്രൂമിലും ബാത്രൂം അറ്റാച്ച്ഡ് ആണ്. രണ്ടാമത്തെ ബെഡ്രൂമില്‍ വാഡ്രോബ് ഉണ്ട്. അത് പോലെ തന്നെയാണ് മൂന്നാമത്തെ ബെഡ്രൂമും. ഈ ബെഡ്രൂമിലും വാഡ്രോബ് ഉണ്ട്. ഒപ്പം ബാത്രൂം അറ്റാച്ച്ഡ് കൂടിയാണ്. 45 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച ഈ വീട് ഒരു 3 ബിഎച്കെ വീടിന്

കുറവാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ വീടിനെ പറ്റിയും ബില്‍ഡറെ പറ്റിയും വിശദമായി മനസിലാക്കാന്‍ ഇതോടൊപ്പമുള്ള വീഡിയോ മുഴുവനായും കാണുമല്ലോ? ഇവര്‍ തന്നെ ലോണ്‍ ഫെസിലിറ്റീസും ചെയ്തു തരും. അതിമനോഹരമായ വീടെന്ന സ്വപ്നം സഫലമാക്കാനായി നിങ്ങള്‍ എത്തിച്ചേര്‍ന്നത് കൃത്യമായ സ്ഥലത്താണ്. 4 cents 1000 sqft.3 BHK Home Video CRedit : Pathekkar Homes

4 cents 1000 sqft.3 BHK Home

home specifications:

  • Location: Anthiyurkonam, Malyankeezhu, Thiruvananthapuram.
  • Land size: 4 cents.
  • Built-up area: 1000 square feet.
  • House type: 3 BHK.
  • Cost: 45 lakhs.
  • Bedrooms: 3 bedrooms.
  • Bathrooms: All bedrooms have attached bathrooms.
  • Living space: Spacious living area.
  • Dining area: Partitioned dining space.
  • Wash counter: Provided near the dining area.
  • Kitchen: Modular kitchen with cupboard work and good storage.
  • Parking: Car parking space available.
  • Other features: Second bedroom has a wardrobe, and the third bedroom also has a wardrobe with an attached bathroom.
  • Extra service: The builder also offers loan facilities.

ലളിതം, സുന്ദരം, ഗംഭീരം; ആരും കണ്ടാൽ കൊതിക്കും 12 ലക്ഷത്തിന്റ ഈ 3 ബെഡ് വീട്; ഇതായിരിക്കും സാധാരണക്കാരൻറെ സ്വപ്ന ഭവനം.!!

4 cents 1000 sqft.3 BHK Home