4 സെന്‍റില്‍ ആയിരം സ്ക്വയര്‍ ഫീറ്റിന്‍റെ മനോഹരമായ വീട്; അതും കുറഞ്ഞ ചിലവിൽ | 4 cents 1000 sqft.3 BHK Home
4 cents 1000 sqft.3 BHK Home : മൂന്ന് ബെഡ്രൂമും ഹാളും കിച്ചനും കൂടിയുള്ള വീട് എന്നത് ഇന്നൊരു അനിവാര്യതയാണ്. കുറച്ച് സ്ഥലത്ത് എല്ലാ സൗകര്യങ്ങളും കൂടിയുള്ള ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നവുമാണ്. തിരുവനന്തപുരം മലയന്‍കീഴ് അന്തിയൂര്‍ക്കോണത്തുള്ള നാലു സെന്‍റ് വസ്തുവില്‍ ആയിരം സ്ക്വയര്‍ ഫീറ്റിലാണ് ഈ വീടിന്‍റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിശാലമായ ഫ്രണ്ട് ഏരിയയും കാര്‍ പാര്‍ക്കിങ്ങും ഈ വീടിനുണ്ട്. 4 cents 1000 sqft.3 BHK Home വീട്ടുകാര്‍ക്ക് ഒക്കെ ഒത്തുകൂടാന്‍ […]