അതിലളിതം ഈ ഒറ്റനില വീട്; ചെറിയ കുടുംബത്തിന് അനുയോജ്യമായ ലാളിത്യം തുളുമ്പുന്ന ഒറ്റനിലവീട് കാണാം.!! 3BHK single storied home design

3BHK single storied home design : 3Bhk കാറ്റഗറിയിൽ പെട്ട ഒരു 1230 sq ഫീറ്റിന്റെ വീടാണിത്. പിന്നെ ആരെയും മോഹിപ്പിക്കുന്ന മിതമായ കളറിങ്ങും ചെറു അലങ്കാരവുമെല്ലാം വീടിനെ ഏറെ ആകർഷിപ്പിക്കുന്നുണ്ട്. വീടിന്റെ മുന്നിൽ ഒരു ചെറുമുറ്റം ഉണ്ട്.പിന്നെ അതിവിശാലമായ ഒരു സിറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിലെ കളിറിങ്ങ് ഏറെ ആകർഷിപ്പിക്കുന്നുണ്ട്. മൂന്ന് ബെഡ്‌റൂം ഉള്ള വീടാണിത്.

ആദ്യത്തെ ബെഡ്‌റൂമിൽ ഗ്രിൽ ചെയ്ത വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസും നല്ല പകൽ വെളിച്ചമൊക്കെ കിട്ടുന്ന രീതിയിലാണ് റൂം സെറ്റ് ആക്കിയത്. അതുപോലെ വീട്ടിൽ രണ്ട് അറ്റാച്ഡ് ബാത്രൂമും ഒരു കോമൺ ടോയ്ലറ്റുമാണ് ഉള്ളത്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ല കളർ തീം കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. അകവശമുള്ള വാതിലുകളെല്ലാം റെഡിമെയിഡായി വെച്ചതാണ്. പിന്നെ ഉള്ള ബെഡ്‌റൂമും നല്ല രീതിയിൽ മിതമായ കളർ തീം കൊടുത്തിട്ട് ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഈ വീട്ടിലെ കിച്ചണിലെ കൗണ്ടർ L ഷെയിപ്പ് രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് . സിമ്പിൾ രീതിയിലും എന്നാൽ നല്ല സൗകര്യങ്ങൾ വരുന്ന രീതിയിലാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ കിച്ചണിലുള്ള കളർ തീമും എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തത്.പിന്നെയൊരു വിശാലമായ ഹാൾ ഉണ്ട്. സ്റ്റെയർ കേസ് നല്ല രീതിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വർക്കിംഗ്‌ കിച്ചൺ കൊടുത്തിട്ടുണ്ട്.

മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വീടാണിത്.കൂടാതെ കർണാടക ഭാഗത്തുള്ള വീടുകളുടെ സ്റ്റൈലിലാണ് ഈ വീട് പണിതിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ കളർ കോമ്പിനേഷനും, ലളിതമായ രീതിയിലുള്ള ഡിസൈനിങ്ങും ആണ്. ഉറപ്പായും എല്ലാവരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. 3BHK single storied home design Video Credit : PADINJATTINI

3BHK single storied home design

Key Features:

  • Bedrooms: 3 well-sized bedrooms for family comfort and privacy
  • Living Area: Spacious hall for living and entertaining
  • Dining Area: Adjacent dining space seamlessly connected to kitchen and living
  • Kitchen: Modern, compact kitchen with ample storage and work area
  • Bathrooms: 2-3 bathrooms, with at least one attached to the master bedroom
  • Parking: Option for single car porch or driveway
  • Natural Light & Ventilation: Strategically placed windows and ventilators for airy and bright interiors
  • Outdoor Space: Veranda or small garden space, ideal for relaxing or gardening

Design Highlights:

  • Open floor plan in common areas for a roomy feel
  • Bedrooms placed for privacy, typically one side of the house
  • Ideal for nuclear or growing families needing comfortable functionality
  • Efficient space utilization with minimal corridors or unused areas
  • Can be designed with Vastu principles, if preferred

Suggested Size

  • Typically around 900 to 1400 sqft total built-up area for balance between space and cost

ഒരു ഗംഭീര പുത്തൻ വീട്; പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!!

Comments are closed.