ഹാളിൽ ഏഴ് അടിയോളമുള്ള ഡൈനിങ് ടേബിൾ ഉണ്ട്. സൊളിഡ് വുഡിലാണ് അത് ചെയ്തത്. വാഷ് ഏരിയ വുഡന്റെ എലമെന്റ്സ് കൊടുത്തിട്ട് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഏറ്റവും വലിയ അട്ട്രാക്ഷൻ എന്ന് പറയുന്നത് ഒരു വാട്ടർ ബോഡി നാച്ചുറൽ ആയിട്ടുള്ള രീതിയിൽ ഓപ്പൺ ടു സ്കൈ മോഡൽ വെച്ചിട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റെയറിന് താഴെ സ്റ്റെപ് ഡൗൺ ആക്കീട്ടാണ് പ്രെയർ ഏരിയ കൊടുത്തത്. കിച്ചൺ കുറച്ച് സ്പെഷ്യസ് ആയിട്ടാണ് കൊടുത്തത്. കബോർഡുകളൊക്കെ UPV മൾട്ടിവുഡിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ കിച്ചണിലെ വിൻഡോയിൽ നിന്ന് വാട്ടർ ബോഡി സെറ്റ് ചെയ്ത ഏരിയയിലേക്ക് ഒരു മനോഹരമായ വ്യൂ കിട്ടും.
പിന്നെ മാസ്റ്റർ ബെഡ്‌റൂമിൽ ഏരിയ കുറച്ചിട്ട് പക്ഷെ മനോഹരമായി സെറ്റ് ചെയ്തിട്ടുമുണ്ട്. ബേ വിൻഡോ ആണ് കൊടുത്തിരിക്കുന്നത് . വാർഡ്രോബ് ലാമിനേഷൻ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ബാത്രൂം സിമ്പിൾ ആയിട്ടും കൂടാതെ എല്ലാം ഒരേ ടൈൽസിലാണ് കൊടുത്തത് .സ്റ്റെയർ ഹാൻഡ്ഡ്രിൽ സ്റ്റീലിലാണ് ചെയ്തത്. പിന്നെ സ്റ്റെപ്സിൽ തന്നെ സ്റ്റഡി ഏരിയ സെറ്റ് ചെയ്തത് ഒരു വേറിട്ട ആശയം തന്നെ ആണ്. മുകളിൽ രണ്ട് ബെഡ്‌റൂമുകളും കിഡ്‌സിന് പ്രാധാന്യം കൊടുക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന മോഡേൺ രീതിയിൽ ചെയ്ത ഒരു മനോഹരമായ വീടാണിത്. 2700 Sqft 55 Lakhs Modern Home Video Credit: Veedu by Vishnu Vijayan
2700 Sqft 55 Lakhs Modern Home
Plot Size: 8 cents (approx. 3500 sqft land), giving ample space for garden, parking, and setbacks.
Design Features:
- Spacious double-height hall for airiness
- Open sit-out, living, and kitchen areas for a modern, open feel
- 4 bedrooms (2 on ground + 2 on first floor) each with attached bathrooms
- Study/workspace on stair landing
- 2 balconies for outdoor access from bedrooms
Layout: Clean, functional design focusing on natural lighting and ventilation to reduce energy costs.
Style: Contemporary, with minimalist finishes keeping costs within budget.
Cost: Includes basic interiors, estimated budget around ₹55 lakhs (may vary based on location and material choices).
Benefits
- Modern amenities with ample natural space.
- Budget-conscious approach while maintaining comfort and style.
- Good ventilation and lighting for energy efficiency.