പല ടെക്‌നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 Sqft 55 Lakhs Modern Home

2700 Sqft 55 Lakhs Modern Home: 2700 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ പുറത്തൂരിലെ 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് അബ്ദുൽ വാരിസ് ആണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ട്‌ ഗ്രേനേയിറ്റിലാണ് ചെയ്തത് . മെയിൻ ഡോറിൽ തേക്ക് ഫിനിഷിങ്ങ് ആണ് കൊടുത്തത്. പിന്നെ ഹാളിൽ ലിവിംഗ് സ്പേസ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഏഷ് വുഡിലാണ് ചെയ്തിരിക്കുന്നത്.

ഹാളിൽ ഏഴ് അടിയോളമുള്ള ഡൈനിങ് ടേബിൾ ഉണ്ട്. സൊളിഡ് വുഡിലാണ് അത് ചെയ്തത്. വാഷ് ഏരിയ വുഡന്റെ എലമെന്റ്സ് കൊടുത്തിട്ട് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഏറ്റവും വലിയ അട്ട്രാക്ഷൻ എന്ന് പറയുന്നത് ഒരു വാട്ടർ ബോഡി നാച്ചുറൽ ആയിട്ടുള്ള രീതിയിൽ ഓപ്പൺ ടു സ്കൈ മോഡൽ വെച്ചിട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റെയറിന് താഴെ സ്റ്റെപ് ഡൗൺ ആക്കീട്ടാണ് പ്രെയർ ഏരിയ കൊടുത്തത്. കിച്ചൺ കുറച്ച് സ്പെഷ്യസ് ആയിട്ടാണ് കൊടുത്തത്.

2700 Sqft 55 Lakhs Modern Home

  • Details of Home
  • Total Area of Home 2700 sqft
  • Budget of Home – 55 lakhs
  • Total Bedrooms – 5
  • Sit-Out Area
  • Hall (Living + Dining)
  • Kitchen

കബോർഡുകളൊക്കെ UPV മൾട്ടിവുഡിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ കിച്ചണിലെ വിൻഡോയിൽ നിന്ന് വാട്ടർ ബോഡി സെറ്റ് ചെയ്ത ഏരിയയിലേക്ക് ഒരു മനോഹരമായ വ്യൂ കിട്ടും. പിന്നെ മാസ്റ്റർ ബെഡ്‌റൂമിൽ ഏരിയ കുറച്ചിട്ട് പക്ഷെ മനോഹരമായി സെറ്റ് ചെയ്തിട്ടുമുണ്ട്. ബേ വിൻഡോ ആണ് കൊടുത്തിരിക്കുന്നത് . വാർഡ്രോബ് ലാമിനേഷൻ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.

ബാത്രൂം സിമ്പിൾ ആയിട്ടും കൂടാതെ എല്ലാം ഒരേ ടൈൽസിലാണ് കൊടുത്തത് .സ്റ്റെയർ ഹാൻഡ്ഡ്രിൽ സ്റ്റീലിലാണ് ചെയ്തത്. പിന്നെ സ്റ്റെപ്സിൽ തന്നെ സ്റ്റഡി ഏരിയ സെറ്റ് ചെയ്തത് ഒരു വേറിട്ട ആശയം തന്നെ ആണ്. മുകളിൽ രണ്ട്‌ ബെഡ്‌റൂമുകളും കിഡ്‌സിന് പ്രാധാന്യം കൊടുക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന മോഡേൺ രീതിയിൽ ചെയ്ത ഒരു മനോഹരമായ വീടാണിത്. 2700 Sqft 55 Lakhs Modern Home Video Credit: Veedu by Vishnu Vijayan

2700 Sqft 55 Lakhs Modern Home

1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!!

Comments are closed.