25 lakhs1350 sqft Simple Home: വ്യത്യസ്തങ്ങളായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഓരോ വീടുകൾ കാണുമ്പോഴും ഇതിനേക്കാൾ മികച്ച ഒരു വീട് നിർമിക്കണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക്
എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നമുക്കുള്ള സ്ഥലപരിമിതിയിൽ നമുടെ സ്വപ്നത്തിന് അനുസൃതമായ നമ്മുടെ ബഡ്ജറ്റിലൊതുങ്ങിയ വീട് നിർമിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അത്തരത്തിൽ മനോഹരമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. പതിനഞ്ചു സെൻറ് സ്ഥലത്തു നിർമിച്ചിരിക്കുന്ന ഈ വീട് വളരെ ലാളിത്യം തുളുമ്പുന്ന ആർക്കും കണ്ടാലും ഇഷ്ടപ്പെടുന്ന രീതിയിൽ നിർമിച്ചിരിക്കുന്നത്.
25 lakhs1350 sqft Simple Home
- Details of Home
- Total Area of Home 1350 sqft
- Plot – 15 cent
- Budget of Home – 25lakhs
- Total Bedrooms – 3
- Sit-Out Area
- Hall (Living + Dining)
- Kitchen
ഇന്റീരിയർ ഉൾപ്പെടുത്തി പതിനഞ്ചു സെൻറ് സ്ഥലം ആണ് ചിലവായിരിക്കുന്നത്. കേറിചെല്ലുമ്പോൾ തന്നെ കാണുന്നത് ലിവിങ് ഹാൾ ആണ്. അത് ലൈറ്റ് ഉൾപ്പെടുത്തി വളരെയധികം മനോഹരമാക്കിയിട്ടുണ്ട്. സീലിംഗ് ജിപ്സം വർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂം ആണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്റൂമിലും അറ്റാച്ചഡ് ബാത്രൂം ഉൾപ്പെടുത്തിയിരിക്കുന്നു.
ഒരു സിങ്കിൾ കിച്ചൻ ആണുള്ളത്. കിച്ചണിൽ സൗകര്യത്തിനായി കബോർഡ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ് കുറ്റി പുറത്തു വെക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒറ്റനിലയിൽ ക്രമീകരിച്ചിരിക്കുന്ന വീടാണിത്. പതിനഞ്ചു സെന്റിൽ നിൽക്കുന്ന പ്ലോട്ട് ആണെങ്കിലും ഈ സ്ഥലം മുഴുവനായും വീട് നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. 25 lakhs1350 sqft Simple Home Video Credit: Nishas Dream World
25 lakhs1350 sqft Simple Home
6 ലക്ഷത്തിന് 450 സ്‌കൊയർഫീറ്റിൽ ഒരു ലളിതമായ ഒറ്റമുറി വീട്..!!