2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!! | 2400 Sqft Simple Home in 14 Cent

2400 Sqft Simple Home in 14 Cent: 2400 sq ഫീറ്റിലെ 16 ലക്ഷത്തിന്റെ 14 സെന്റിലെ പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്ത്‌ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സീലിംഗിൽ മനോഹരമായ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്. മെയിൻ ഡോർ, വിൻഡോസ്‌ ഒക്കെ വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. അവിടെ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് കൊടുത്തിട്ട് നല്ലൊരു ലൈറ്റും സെറ്റ് ചെയ്തത് കാണാം.

2400 Sqft Simple Home in 14 Cent

  • Area – 2400 Sqft
  • plot – 14 cent
  • Sit out
  • Living
  • Dining
  • Bedroom +Bathroom
  • Kitchen

360 ഡിഗ്രി എന്ന രീതിയിൽ തിരിക്കാൻ പറ്റിയ ടീവി ഉണ്ട്. പിന്നെ പാർട്ടീഷ്യൻ വരുന്ന രീതിയിൽ വാഷ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിന്റെ താഴെ മൂവബിൾ ആയ ഒരു ചെറിയ കോർട്ടിയാഡ് സെറ്റ് ചെയ്തത് കാണാം.ഓഫീസ് വർക്കിന് വേണ്ടി ഒരു നല്ലൊരു റൂം ഒരുക്കിയിട്ടുണ്ട്. കിച്ചണിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടറും ഹാങ്ങിങ് ലൈറ്റ്സും കൊടുത്തിട്ടുണ്ട്. അതും അത്യാവശ്യം നല്ല സ്റ്റോറേജ് സ്പെസിൽ തന്നെ അടുക്കള സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ പുറത്തൊരു കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ മാസ്റ്റർ ബെഡ്‌റൂം 10/12 സൈസിലാണ് വരുന്നത്. ഈ റൂമിന്റെ ഇന്റീരിയർ ബ്യൂട്ടി ഏറെ വേറിട്ടതാണ്. പിന്നെ 4 ഡോർ വാർഡ്രോബ് കൊടുത്തിട്ടുണ്ട്.

വർക്കിംഗ്‌ സ്പേസ്,ഡ്രസ്സിങ് സ്പേസ് കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഹിഡൻ ഡോർ കൊടുത്തിട്ടുണ്ട്.മുകളിലെ ബെഡ്‌റൂം 10/12 സൈസിലാണ് വരുന്നത്. നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട് റൂം. പിന്നെ ഒരു സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂമും മനോഹരമായി ഒരുക്കിയിട്ടുണ്ട്.അതുപോലെ ഓപ്പൺ ടെറസ് ബാൽക്കണിയൊക്കെ കാണാൻ കഴിയും. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എക്സ്റ്റീരിയർ കൂടുതൽ ഭംഗി ആയി ഒരുക്കിയ ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2400 Sqft Simple Home in 14 Cent Video Credit: Nishas Dream World

2400 Sqft Simple Home in 14 Cent

A simple 2400 sqft home designed for a 14 cent plot in Kerala can be a beautiful blend of contemporary and traditional styles, fitting the spacious land area while maintaining efficient use of space. Here’s a summary of such a design concept:

House Plan Details

  • Total area: 2400 sqft, typically split into two floors (example: 1700 sqft ground floor + 700 sqft first floor).
  • Plot size: 14 cents (~6096 sqft), allowing ample space for landscaping, parking, and outdoor areas.
  • Rooms: Commonly includes 3-4 bedrooms, living room, dining area, modular kitchen, and multiple bathrooms.
  • Additional spaces: Sit-out/veranda, utility/work area, staircase, possibly a small prayer room.
  • Design style: Contemporary Kerala-style architecture focusing on natural ventilation and sunlight.
  • Roofing: Flat or gently sloping tiled roof that suits Kerala’s tropical climate.
  • Materials: Use of local, sustainable materials combined with modern finishing for balance of durability and aesthetics.
  • Interiors: Simple and cost-effective interiors emphasizing functionality, with well-planned lighting and ventilation.

Advantages

  • Utilizes the full 14 cent plot to combine indoor comfort and outdoor space.
  • Two-floor layout maximizes space efficiency and privacy.
  • Modern yet traditional Kerala architectural elements for aesthetic appeal.
  • Offers spacious living while maintaining a moderate budget depending on finish and materials.
  • Can include eco-friendly features like rainwater harvesting and solar lighting.

1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!!

2400 Sqft Simple Home in 14 Cent