2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!! | 2400 Sqft Simple Home in 14 Cent

2400 Sqft Simple Home in 14 Cent: 2400 sq ഫീറ്റിലെ 16 ലക്ഷത്തിന്റെ 14 സെന്റിലെ പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്ത്‌ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സീലിംഗിൽ മനോഹരമായ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്. മെയിൻ ഡോർ, വിൻഡോസ്‌ ഒക്കെ വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. അവിടെ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് കൊടുത്തിട്ട് നല്ലൊരു ലൈറ്റും സെറ്റ് ചെയ്തത് കാണാം.

360 ഡിഗ്രി എന്ന രീതിയിൽ തിരിക്കാൻ പറ്റിയ ടീവി ഉണ്ട്. പിന്നെ പാർട്ടീഷ്യൻ വരുന്ന രീതിയിൽ വാഷ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയറിന്റെ താഴെ മൂവബിൾ ആയ ഒരു ചെറിയ കോർട്ടിയാഡ് സെറ്റ് ചെയ്തത് കാണാം.ഓഫീസ് വർക്കിന് വേണ്ടി ഒരു നല്ലൊരു റൂം ഒരുക്കിയിട്ടുണ്ട്. കിച്ചണിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടറും ഹാങ്ങിങ് ലൈറ്റ്സും കൊടുത്തിട്ടുണ്ട്. അതും അത്യാവശ്യം നല്ല സ്റ്റോറേജ് സ്പെസിൽ തന്നെ അടുക്കള സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ പുറത്തൊരു കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്.

2400 Sqft Simple Home in 14 Cent

  • Area – 2400 Sqft
  • plot – 14 cent
  • Sit out
  • Living
  • Dining
  • Bedroom +Bathroom
  • Kitchen

പിന്നെ മാസ്റ്റർ ബെഡ്‌റൂം 10/12 സൈസിലാണ് വരുന്നത്. ഈ റൂമിന്റെ ഇന്റീരിയർ ബ്യൂട്ടി ഏറെ വേറിട്ടതാണ്. പിന്നെ 4 ഡോർ വാർഡ്രോബ് കൊടുത്തിട്ടുണ്ട്. വർക്കിംഗ്‌ സ്പേസ്,ഡ്രസ്സിങ് സ്പേസ് കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ഹിഡൻ ഡോർ കൊടുത്തിട്ടുണ്ട്.മുകളിലെ ബെഡ്‌റൂം 10/12 സൈസിലാണ് വരുന്നത്. നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട് റൂം.

പിന്നെ ഒരു സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂമും മനോഹരമായി ഒരുക്കിയിട്ടുണ്ട്.അതുപോലെ ഓപ്പൺ ടെറസ് ബാൽക്കണിയൊക്കെ കാണാൻ കഴിയും. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എക്സ്റ്റീരിയർ കൂടുതൽ ഭംഗി ആയി ഒരുക്കിയ ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 2400 Sqft Simple Home in 14 Cent Video Credit: Nishas Dream World

2400 Sqft Simple Home in 14 Cent

1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!!

Comments are closed.