ആർക്കിടെക്റ്റ് വിസ്മയിപ്പിച്ച ഒരു NRI യുടെ സ്വപ്‍ന ഭവനം; ആരുടേയും മനം കവരുന്ന ഒരു വിസ്മയ വീട് | 2220 Sq Ft modern Luxury home

2220 Sq Ft modern Luxury home

  • Total Area: 2220 Sq Ft
  • Estimated Budget: 60 Lakhs
  • Style: Traditional style with modern luxury touches
  • Theme: Elegant white color theme
  • Landscape: Spacious landscaped exterior
  • Courtyard: Beautifully designed courtyard space
  • Sit-out: Simple and elegant sit-out area
  • Ceiling: Gypsum ceiling work

2220 Sq Ft modern Luxury home : 2220 sq ഫീറ്റിൽ നിർമ്മിച്ച 60 ലക്ഷത്തിന്റെ വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഒരു പറമ്പരാഗതമായ രീതിയിൽ ഈ ഒരു വീടൊരുക്കാൻ ശ്രമിച്ചിട്ടുണ്ട്. സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് കോഫുതിട്ടുള്ളത്. ജിപ്സൻ സീലിംഗ് ആണ് ചെയ്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ ഫോർമൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.

സോഫ സെറ്റ് നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഹാൾ ആണ്. ഡൈനിങ് സ്പേസ്നോട്‌ ചേർന്നാണ് കിച്ചൺ ഉള്ളത്. ഏറ്റവും കൂടുതൽ വീടിനെ ആകർഷകമാക്കുന്നത് കോർട്ടിയാർഡ് സ്പേസ് ആണ്. വളരെ മനോഹരമായാണ് കോർട്ടിയാർഡ് സ്പേസ് ഒരുക്കിയിട്ടുള്ളത്. അതുപോലെ മനോഹരമായ രീതിയിൽ ആണ് പൂജാമുറി ഒരുക്കിയിട്ടുള്ളത്. അതുപോലെ ഒരു സ്വിമ്മിംഗ് പൂൾ രൂപത്തിൽ ഒരു സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് സ്പേസ് നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.

ഷോ കിച്ചൺ എന്ന രീതിയിൽ അടുക്കള ഒരുക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് ഒരു വർക്കിംഗ്‌ കിച്ചണും കൊടുത്തിട്ടുണ്ട്. വളരെ സൗകര്യപ്രദമായിട്ടാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. സ്റ്റെയർ മെറ്റൽ സ്ട്രക്ച്ചറിലാണ് ചെയ്തിട്ടുള്ളത്. മാസ്റ്റർ ബെഡ്‌റൂം അതിമനോഹരമായ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. ഡോറുകൾ എഫ് ആർ പ്പി യിലാണ് ചെയ്തിട്ടുള്ളത്. പിന്നെ റൂമിൽ ഒരു ബേ വിൻഡോ നൽകിയിട്ടുണ്ട്. അതുപോലെ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.

ബാക്കിയുള്ള ബെഡ്‌റൂമുകളും മനോഹരമായ ഡിസൈനിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ വീടിന്റെ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ ഒരു വൈറ്റ് കളർ തീമിൽ തീർത്ത പറമ്പരാഗതമായ രീതിയോട് ചേർന്ന് നിർമ്മിച്ച ഒരു മനോഹര വീടാണിത്. അതിശയിപ്പിക്കുന്ന ഡിസൈൻ തന്നെയാണ് ഈ വീടിനെ വ്യത്യസ്ഥമാക്കുന്നത് എന്നതിൽ സംശയമില്ല. ആരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. 2220 Sq Ft modern Luxury home Video Credit : Veedu by Vishnu Vijayan

2220 Sq Ft modern Luxury home

  • Total Area: 2220 Sq Ft
  • Estimated Budget: 60 Lakhs
  • Style: Traditional style with modern luxury touches
  • Theme: Elegant white color theme
  • Landscape: Spacious landscaped exterior
  • Courtyard: Beautifully designed courtyard space
  • Sit-out: Simple and elegant sit-out area
  • Ceiling: Gypsum ceiling work
  • Living Area: Formal living space with TV unit and sofa setup
  • Hall: Spacious family hall
  • Dining Area: Well-arranged dining space
  • Kitchen:
    • Modern show kitchen
    • Separate working kitchen
  • Pooja Room: Stylishly designed pooja area
  • Special Feature: Swimming pool-inspired space
  • Staircase: Metal structure staircase
  • Bedrooms: Multiple beautifully designed bedrooms
  • Master Bedroom Features:
    • Elegant interior design
    • Bay window
    • Attached bathroom
  • Doors: FRP doors
  • Bathroom: Attached bathrooms with modern setup
  • Overall Design: Traditional architecture blended with modern aesthetics
  • Highlight: Stunning architecture and luxurious interior arrangement

ബെഡ്‌റൂമിൽ സൺറൂഫുള്ള ഉറുമ്പ് വീട്; ചിതൽ പുറ്റ് ഡിസൈനിൽ പണിത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകൾ കാണാം; ഞെട്ടിച്ചുകളഞ്ഞു ഈ ചിതൽ പുറ്റ് വീട്.!!

2220 Sq Ft modern Luxury home